വീഴ്ചയിലും കൈവിടാതെ, 1975- ലെടുത്ത ഫോട്ടോ, ശേഷം എന്ത് സംഭവിച്ചെന്നറിയാമോ ?
ഒരു തീപിടിത്തത്തിൽ നിന്നും രക്ഷ നേടുന്നതിനായി കെട്ടിടത്തിൽ നിന്നും എടുത്ത് ചാടിയ ഡയാന ബ്രയനും (19 വയസ്) അവളുടെ God Daughter (തലതൊട്ട കുട്ടി) ടിയാരെ ജോൺ(3വയസ്) എന്നിവരാണ് ചിത്രത്തിൽ…വീഴ്ചയിൽ ഡയാന മരണപ്പെട്ടെങ്കിലും തറയിൽ വീണ അവളുടെ ശരീരം കുട്ടിക്ക് കുഷനായി മാറി…കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.. 1975 ജൂലൈ 22 ന് എടുത്ത ചിത്രം
**