Connect with us

അനിൽകപൂർ ഹിന്ദിയിൽ സൂപ്പർസ്റ്റാറായി നിൽക്കുമ്പോഴും ഗസ്റ്റായി മലയാളത്തിലഭിനയിക്കാൻ കാരണമുണ്ടായിരുന്നു

1997ൽ പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുറത്തിറക്കിയ സിനിമയാണ് ചന്ദ്രലേഖ.ഫാസിലിന്റെ നിർമാണത്തിലായിരുന്നു സിനിമ ഒരുക്കിയത്. ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രമായി

 32 total views,  2 views today

Published

on

1997ൽ പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുറത്തിറക്കിയ സിനിമയാണ് ചന്ദ്രലേഖ.ഫാസിലിന്റെ നിർമാണത്തിലായിരുന്നു സിനിമ ഒരുക്കിയത്. ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മോഹൻലാൽ ശ്രീനിവാസൻ പ്രധാന ജോഡികളായി തിളങ്ങുന്ന കാലമായിരുന്നു. അതുകൊണ്ട് തന്നെ മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.എന്നാൽ ഇവിടെ അമീൻ അൻവർ പങ്കുവെച്ച കുറിപ്പാണ് സിനിമപ്രേമികൾ ഏറ്റെടുക്കുന്നത്.ചന്ദ്ര ലേഖയിൽ അനിൽ കപ്പൂർ ഈ റോളിൽ വന്നില്ലയെങ്കിലും സിനിമ ഹിറ്റ്‌ ആകും, അനിൽ കപ്പൂർ എന്ന പേര് മാർക്കറ്റ് ചെയ്യാൻ ഫാസിലോ പ്രിയനോ എങ്ങും ഉപയോഗിച്ചുമില്ല.പിന്നെ എന്തിനായിരുന്നു ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സമയത്തും അനിൽ കപ്പൂർ ഈ വേഷം ചെയ്യാൻ വന്നതും, പ്രിയദർശൻ അദ്ദേഹത്തെ വിളിച്ചതും, അവിടെയാണ് പ്രിയദർശൻ എന്ന ബുദ്ധിമാനായ ഡയറക്ടറുടെ കഴിവ് തെളിഞ്ഞു കാണുന്നത്.

Bollywood actors who worked in Malayalam filmsസിനിമയിൽ പ്രേക്ഷകർ ഒന്നടങ്കം കാണാൻ ആഗ്രഹിച്ച അല്ലെങ്കിൽ ആരാണെന്ന് അറിയാൻ ആഗ്രഹിച്ച കഥാപാത്രം ആയിരുന്നു ആൽഫി, അപ്പുക്കുട്ടൻ എന്ന തരികിട അൽഫിയായി വേഷമിടുമ്പോൾ, ഇത് നിമിഷവും തകരുന്ന കളിയാണെന്ന് പ്രേക്ഷകനും നല്ലപോലെ അറിയുകയും ചെയ്യാം, ആ അവസരത്തിൽ അനിൽ കപ്പൂർ എന്ന താരത്തെ കാണിച്ചു പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുക, അതുവഴി മികച്ചൊരു ഹ്യൂമർ ക്രിയേറ്റ് ചെയ്യുക.പ്രിയദർശൻ വിളിച്ചാൽ അനിൽ കപ്പൂർ വരുംമെന്ന് പ്രിയനു നല്ല ഉറപ്പുണ്ട് കാരണം തേവർമകൻ ഹിന്ദി റീമേക്കിന്റെ നന്ദി സൂചകമായി, മലയാള സിനിമയിൽ മറ്റു ഡയറക്ടർസിൽ നിന്നും പ്രിയനെ വ്യത്യസ്തനാക്കുന്നതും ഇത്തരം ചെറിയ കാര്യങ്ങൾ പെർഫെക്ട് ആകണം എന്ന അദ്ദേഹത്തിന്റെ വാശി കൊണ്ട് ആണ്.ഇവിടെ അമീൻ വെക്തമാക്കുന്നത് പ്രിയദർശൻ എന്ന സംവിധായന്റെ കഴിവുണ്ട് ബുദ്ധിപരമായ ചില കാര്യങ്ങളാണ്.എന്തിനായിരുന്നു അനിൽ കപൂറിനെ സിനിമയിലേക്ക് വിളിച്ചത് എന്ന ചോദ്യ ചിഹ്നമാണ് എഴുത്തുക്കാരൻ ഇവിടെ ഉയർത്തുന്നത്. അതിന്റെ ഉത്തരവും അമീൻ ഇവിടെ തന്നെ വെക്തമാക്കുന്നത്.

(കടപ്പാട് )

 33 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment5 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement