നന്ദു മെലോഡിക്ക പിയാനോയിൽ അവസാനമായി വായിച്ചത്.

പ്രിയ നന്ദു… നീ ജനഹൃദയങ്ങളിൽ സ്നേഹത്താൽ വേദനയുടെ ഒരു വലിയ പുക സൃഷ്ടിച്ചാണ് പൊയ്മറഞ്ഞത് എങ്കിലും നിന്നോടുള്ള അനന്തമായ സ്നേഹം ബഹുമാനം നി ഞങ്ങളുടെ ആരൊക്കെയോ ആയിരുന്നു എന്ന തോന്നൽ ഏവരിലും ഉണ്ടാക്കിയിരുന്നു, പിന്നെ നീ പറഞ്ഞു തന്ന ആ നല്ല വാക്കുകൾ എത്രപേർക്ക് ഉത്തേജനവും ഉണർവ്വും സൃഷ്ടിച്ചു എന്നറിയാമോ ? അതിജീവനത്തിന്റെ അവസാനവാക്കാണ് നന്ദു നീ. ഇതൊക്കെ കൊണ്ടാവാം നീ എന്ന് ഇവിടെയില്ല എന്ന വേദന പലരിലും പുകയുന്നത്. ഇന്നും എന്നും എപ്പോഴും നീ അവക്കൊപ്പമുണ്ട്.

ഈ വീഡിയോ ഇവിടെ പങ്കുവച്ചത് നന്ദുവിന്റെ സുഹൃത്തായ Anila Binoj ആണ് . അനിലയുടെ വാക്കുകളും വീഡിയോയും

“നന്ദൂട്ടൻ മെലോഡിക്ക പിയാനോയിൽ അവസാനമായി വായിച്ചത്. ലാസ്റ്റ് ഐ.സി.യുവിൽ പോകുന്നതിന് രണ്ട് ദിവസം മുന്നെ നന്ദുട്ടൻ എന്നെ വിളിച്ചപ്പോഴും ഈ വീഡിയോ എഫ്.ബി യിൽ ഇടുന്നതിനെക്കുറിച്ച് പറയുകയുണ്ടായ് .നന്ദൂട്ടന് വേണ്ടി ഇവിടെ ഇടുന്നു.♥️”

https://www.facebook.com/varietymedia.in/videos/621207808804713

**

You May Also Like

‘തത്താരം മൊഴിയമ്മ’ ഇളയരാജ എആർ റഹ്മാന് നൽകിയ മറുപടിയോ ?

Underrated എന്ന വാക്ക് പലപ്പോഴും വെറുതെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. വ്യക്തിപരമായി നല്ലത് എന്ന് തോന്നുന്നതിനെ ബാക്കിയുള്ളവർ ശ്രദ്ധിച്ചില്ല

ഒരു പ്രത്യേക ഗ്രേസ് ഉണ്ട് കൃതിയുടെ പെർഫോമൻസിന്

എത്ര പ്രാവശ്യം കണ്ടു എന്നതിന് ഒരു കയ്യും കണക്കും ഇല്ല.പാട്ടാണോ വിഷ്വൽസ് ആണോ കൂടുതൽ നന്നായത് എന്ന് പറയാൻ പറ്റാത്ത വിധം ട്രാക്കിനോട് ബ്ലെൻഡ് ആയ വീഡിയോ

ഇളയരാജ – ഒരേ ഈണവും ആവർത്തനങ്ങളും

പല ഭാഷകളിലായി തങ്ങളുടെ കർമ്മരംഗം വ്യാപിച്ചു കിടക്കുന്ന സംഗീത സംവിധാ‍യകർ സ്വന്തം ഗാനങ്ങൾ പല ഭാ‍ഷകളിലേക്കു പറിച്ചു നടുക പതിവാണ്.

യേശുദാസിന്റെ സ്വരമാധുര്യത്തെ അനുസ്മരിപ്പിക്കുന്ന അപൂർവ സ്വര സൗകുമാര്യം

മുൻപ് ബസിൽ യാത്ര ചെയ്യുന്ന സമയത്തു പലപ്പോഴും കേട്ടിരുന്ന മലയാളം എവേർഗ്രീൻ ഗാനങ്ങളിൽ സംശയമുളവാക്കിയ ഒരു ഘടകം ഉണ്ടായിരുന്നു.