നന്ദു മെലോഡിക്ക പിയാനോയിൽ അവസാനമായി വായിച്ചത്

0
59

നന്ദു മെലോഡിക്ക പിയാനോയിൽ അവസാനമായി വായിച്ചത്.

പ്രിയ നന്ദു… നീ ജനഹൃദയങ്ങളിൽ സ്നേഹത്താൽ വേദനയുടെ ഒരു വലിയ പുക സൃഷ്ടിച്ചാണ് പൊയ്മറഞ്ഞത് എങ്കിലും നിന്നോടുള്ള അനന്തമായ സ്നേഹം ബഹുമാനം നി ഞങ്ങളുടെ ആരൊക്കെയോ ആയിരുന്നു എന്ന തോന്നൽ ഏവരിലും ഉണ്ടാക്കിയിരുന്നു, പിന്നെ നീ പറഞ്ഞു തന്ന ആ നല്ല വാക്കുകൾ എത്രപേർക്ക് ഉത്തേജനവും ഉണർവ്വും സൃഷ്ടിച്ചു എന്നറിയാമോ ? അതിജീവനത്തിന്റെ അവസാനവാക്കാണ് നന്ദു നീ. ഇതൊക്കെ കൊണ്ടാവാം നീ എന്ന് ഇവിടെയില്ല എന്ന വേദന പലരിലും പുകയുന്നത്. ഇന്നും എന്നും എപ്പോഴും നീ അവക്കൊപ്പമുണ്ട്.

ഈ വീഡിയോ ഇവിടെ പങ്കുവച്ചത് നന്ദുവിന്റെ സുഹൃത്തായ Anila Binoj ആണ് . അനിലയുടെ വാക്കുകളും വീഡിയോയും

“നന്ദൂട്ടൻ മെലോഡിക്ക പിയാനോയിൽ അവസാനമായി വായിച്ചത്. ലാസ്റ്റ് ഐ.സി.യുവിൽ പോകുന്നതിന് രണ്ട് ദിവസം മുന്നെ നന്ദുട്ടൻ എന്നെ വിളിച്ചപ്പോഴും ഈ വീഡിയോ എഫ്.ബി യിൽ ഇടുന്നതിനെക്കുറിച്ച് പറയുകയുണ്ടായ് .നന്ദൂട്ടന് വേണ്ടി ഇവിടെ ഇടുന്നു.♥️”

**