fbpx
Connect with us

അങ്കണവാടിയും ശ്രീനിവാസനും പിന്നെ ICDS ചരിത്രവും

അടുത്തിടെ സിനിമാ നടൻ ശ്രീനിവാസൻ അങ്കണവാടികളെക്കുറിച്ചു സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ കേരളത്തിലെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തുവെന്ന വാർത്തയാണ്

 299 total views

Published

on

Anilkumar Manmeda

അങ്കണവാടിയും ശ്രീനിവാസനും പിന്നെ ICDS ചരിത്രവും

അടുത്തിടെ സിനിമാ നടൻ ശ്രീനിവാസൻ അങ്കണവാടികളെക്കുറിച്ചു സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ കേരളത്തിലെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തുവെന്ന വാർത്തയാണ് കേൾക്കുന്നത്. നിലവാരമില്ലാത്ത അങ്കണവാടികളെന്നു പറഞ്ഞ് മറ്റൊരു രാജ്യവുമായി താരതമ്യം ചെയ്തായിരുന്നു പരാമർശം. അതിലെ സ്ത്രീവിരുദ്ധം മനസിലാകുന്നില്ല. എന്നാൽ ശ്രീനിവാസൻ അങ്ങിനെ പരാമർശിക്കേണ്ടിയിരുന്നില്ല എന്നു തന്നെയാണ് അഭിപ്രായം.
കൊവിഡ്കാലത്തുപോലും ചുരുക്കം ചില പാർട്ടിക്കാർക്കൊഴിച്ച് നിലവിലെ വനിതാ കമ്മീഷന് വേണ്ടത്ര നിലവാരമില്ല എന്ന് കരുതിയാൽ തെറ്റു പറയാനും കഴിയില്ല. കാരണം പാർട്ടിക്ക് കോടതിയും പോലീസുമുള്ള ഈ അസാധാരണ സാഹചര്യത്തിൽ.

ഇതിനു മുമ്പും വനിതാ കമ്മീഷൻ ഇതുപോലെ എടുത്ത കേസ്സുകളെക്കുറിച്ചു എന്തു നടപടി ഉണ്ടായെന്ന് അറിഞ്ഞാലേ ശ്രീനിവാസന്റെ കേസിന്റെ കാര്യത്തിലും പ്രസക്തിയുള്ളൂ. മനുഷ്യാവകാശം,ബാലാവകാശം ഇങ്ങിനെയുള്ള കമ്മീഷനെക്കുറിച്ചും കൂടുതൽ ചിന്തിക്കേണ്ട കാര്യവുമില്ല. പരമയോഗ്യരുടെ കാലത്താണ് ഇപ്പോൾ കേരളം.എന്നാൽ ഇതല്ല വിഷയം. അങ്കണവാടികളെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഈ സന്ദർഭത്തിൽ കുറിക്കാൻ ആഗ്രഹിക്കുന്നു.

AdvertisementICDS-Integrated Child Development Service
National Policy of Childrens ന്റെ ഭാഗമായി 1975 ഒക്ടോബർ രണ്ടിന് ഇന്ത്യയിലെ 22 സംസ്ഥാനത്തെ 33 ജില്ലകളിൽ 0-6 വയസുവരെയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി UNICEF,World Bank കളുടെ സാങ്കേതിക,സാമ്പത്തിക സഹായത്തോടെ ആരംഭിച്ച പദ്ധതി. 1978-ൽ അത് നൂറായി ക്രമേണ എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചു. ഇന്ത്യയിൽ ഇപ്പോൾ 14ലക്ഷത്തിലധികം അങ്കണവാടികൾ പ്രവർത്തിക്കുന്നു. (അങ്കണവാടി വീട്ടുമുറ്റത്തെ ഉദ്യാനം എന്നർത്ഥം.പലരും പറയുന്നതും എഴുതുന്നതും അംഗനവാടി എന്നും,അത് തെറ്റാണ് )

#Provide food
#Pre-school Education
#Primary Health care
#Immunisation
#Health check-up
#Referal service എന്നിങ്ങനെ ആറു പ്രഖ്യാപിത ലക്ഷ്യത്തിലൂടെ IMR-Infant Mortality Rate കുറക്കുകയാണ് ICDS Project. ഇതിന്റെ ഭാഗമായി ഗർഭിണികളും ICDS Stakeholder ആണ്.

ICDS കേരളത്തിൽ
1975ൽ മലപ്പുറം ജില്ലയിൽ വേങ്ങര ബ്ലോക്കിലാണ് ICDS കേരളത്തിൽ ആദ്യം തുടക്കമിട്ടത്. കേന്ദ്രമായിരുന്നു തുടക്കത്തിൽ സാമ്പത്തികസഹായം നൽകിവന്നത്. ഇപ്പോൾ കേന്ദ്ര-സംസ്ഥാന, പഞ്ചായത്തീരാജ് സ്ഥാപന പങ്കാളിത്തത്തോടെ ഫലപ്രദമായി പ്രവർത്തിക്കുന്നു. 258 ICDS Block Project ലൂടെ 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നു.

തുടക്കത്തിൽ SSLC വിജയിച്ച Worker ക്ക് ₹150, തോറ്റവർക്ക് ₹100,Helper ₹35 എന്നിങ്ങനെയായിരുന്നു honorarium.ക്രമേണ കൂടി ക്കൂടി വർക്കർക്ക് 2015 ൽ ₹10,000 തുടങ്ങി ഇപ്പോൾ ₹12,000/വും ഹെൽപ്പർക്ക് ₹7000ത്തിൽ നിന്നും ₹7500 ഉം ലഭിക്കുന്നു.ഈ രണ്ടു വിഭാഗത്തിൽപ്പെട്ട അങ്കണവാടി പ്രവർത്തകർ പ്രദേശത്തെ പ്രധാന സാമൂഹികപ്രവർത്തകർകൂടിയാണ്. ഓരോ അങ്കണവാടി പ്രവർത്തന മേഖലയിലെ സമൂഹ സ്പന്ദനം കൃത്യമായി അറിയുന്ന Intelligent Informers ആണ് ഒരു തരത്തിൽ ഇവർ. ഓരോ കുടുംബത്തിലും വ്യക്തിപരമായി സ്വാധീനമുള്ളവരാണ് അങ്കണവാടി പ്രവർത്തകർ. ഓരോ പഞ്ചായത്തീരാജ് തെരഞ്ഞെടുപ്പിലും നിരവധി നല്ല ജനപ്രതിനിധികൾ ഇവരിലൂടെ പൊതുരംഗത്ത് സജീവമായിട്ടുണ്ട്. ഈ അടുത്ത കാലത്തായി അങ്കണവാടി പ്രവർത്തകരിൽ നിന്നും ASHA(Accredited Social Health Activist)പ്രവർത്തകർ കൈയടക്കിയിട്ടുണ്ട്.ഈ വിഭാഗത്തിലെ വനിതകൾ പരിശീലത്തിലൂടെ ആർജിച്ച മികവ് രാഷ്ട്രീയപാർട്ടികൾക്കും മുതൽകൂട്ടാണ്.

AdvertisementICDS നു ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി,നഗരസഭ കേന്ദ്രീകരിച്ചു സൂപ്പർവൈസർ ബ്ലോക്ക്‌ തലത്തിൽ CDPO(Child Development Project Officer) ജില്ലയിൽ programme officer എന്നിങ്ങനെ ശ്രേണിബന്ധം ശക്തമായി പ്രവർത്തിക്കുന്നു.അങ്കണവാടി വർക്കർമാർക്കും സൂപ്പർവൈസറാകാൻ കഴിയും. PSC പരീക്ഷ എഴുതിയാൽ 10വർഷ പ്രവർത്തന പരിചയക്കാർക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് അവസരവുമുണ്ട്.
പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ICDS പ്രവർത്തങ്ങളിൽ നിയന്ത്രണമുള്ളതുകൊണ്ട് CFLG -Child Friendly Local Governance ലൂടെ ദൃശ്യപരത അനുഭവേദ്യവുമാണ്.

 300 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment55 mins ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 hour ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment2 hours ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment2 hours ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment3 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment3 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment3 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment3 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment3 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment3 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 hour ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Advertisement