വാരിസിന് മൃഗസംരക്ഷണ വകുപ്പിന്റെ നോട്ടീസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
328 VIEWS

വിജയ് യുടെ പൊങ്കൽ ചിത്രമായി റിലീസ് ആകാൻ പോകുന്നത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരിസ്’ ആണ്. അജിത്തിന്റെ തുനിവും വാരിസിനൊപ്പം ആണ് റിലീസ് ചെയുന്നത്. ഇപ്പോൾ ചിത്രത്തിന് മൃഗസംരക്ഷണ വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുകയാണ്, . ചിത്രീകരണത്തിനായി ആനകളെ അനുമതിയില്ലാതെ ഉപയോഗിച്ചതിനാണ് നോട്ടീസ് അയച്ചത്. അഞ്ച് ആനകളെയാണ് ചിത്രത്തിനു വേണ്ടി ഉപയോഗിച്ചത്. സംഭവത്തില്‍ ഏഴു ദിവസത്തിനള്ളില്‍ വിശദീകരണം നല്‍കണമെന്നും അല്ലാത്ത പക്ഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.. വംശ പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം. രശ്‌മിക മന്ദാന ആണ് നായിക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്