ആദ്യമായി സ്വന്തം രൂപം കണ്ട മൃഗങ്ങള്‍ അമ്പരപ്പായി പിന്നെ കൌതുകമായി പിന്നെ ആക്രമണമായി.
ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ആയ സേവിയര്‍ ഹെര്‍ബെര്‍ട്ട് ബിയേറാണ് ഈ ചിത്രങ്ങള്‍ ഒക്കെയും പകര്‍ത്തിയത്. കാട്ടിലെ പലയിടങ്ങളിലായി സ്ഥാപിച്ച പ്രത്യേകം കണ്ണാടികളില്‍ സ്വന്തം പ്രതിബിംബം നോക്കി നില്ക്കുന്ന മൃഗങ്ങളെ കാണുമ്പോള്‍ നമുക്ക് ചിരി പൊട്ടും. മണക്കാനോ തോട്ടുനോക്കനൊ പറ്റാത്ത മറ്റൊരു മൃഗത്തെ കാണുമ്പോള്‍ ഉള്ള അമ്പരപ്പ് ഒന്ന് കാണേണ്ടത് തന്നെയാണ്.
ഒന്ന് കണ്ടു നോക്കു.