ആഴക്കടലിൽ ടൈറ്റാനിക് വിസ്മയം കാണാൻ യാത്രപോയ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ടൈറ്റന്‍ അപകടത്തിന് പിന്നാലെ ടൈറ്റന്‍ സബ്മറൈന്‍ ദുരന്തത്തിന്‍റെ ആനിമേഷന്‍ കാഴ്ചകള്‍ വൈറലാകുന്നു. AiTelly എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോ വൈറലാകുകയാണ് . ജൂൺ 30 ന് പോസ്റ്റ് ചെയ്ത വി‍ഡിയോ 12 ദിവസത്തിനുള്ളിൽ 6 മില്യണിലധികം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്

ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെന്റി എന്നിവരായിരുന്നു ടൈറ്റൻ അപകടത്തിൽ മരിച്ചവർ.

Leave a Reply
You May Also Like

ചാൾസ് എന്റർപ്രൈസസ് ഒഫീഷ്യൽ ട്രെയ്‌ലർ

ചാൾസ് എന്റർപ്രൈസസ് ഒഫീഷ്യൽ ട്രെയ്‌ലർ ഉർവ്വശി, ബാലു വർഗീസ്, ഗുരു സോമസുന്ദരം,കലൈയരശൻ,ബേസിൽ ജോസഫ് എന്നിവരെ പ്രധാന…

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ ഒഫീഷ്യൽ ട്രെയിലർ (മലയാളം), ഒക്ടോബർ 20 റിലീസ്

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ ഒഫീഷ്യൽ ട്രെയിലർ (മലയാളം) ഒക്ടോബർ 20 റിലീസ്. കെ.ജി.എഫ്…

സണ്ണി ലിയോൺ -ന് തിരുവനന്തപുരത്ത് ആരാധകരുടെ വമ്പിച്ച വരവേൽപ്, വീഡിയോ

സണ്ണി ലിയോണിന് അനന്തപുരിയിൽ ആരാധകരുടെ വമ്പിച്ച വരവേൽപ്. മൂന്ന് ദിവസങ്ങളിലായി അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത്…

വ്‌ളാഡിമിർ കൊമറോവ്: മരണത്തിലേക്ക് പറന്നുയർന്ന ബഹിരാകാശയാത്രികൻ

Sreekala Prasad വ്‌ളാഡിമിർ കൊമറോവ്: മരണത്തിലേക്ക് പറന്നുയർന്ന ബഹിരാകാശയാത്രികൻ 1967- സോവിയറ്റ് യൂണിയന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്ന…