അഞ്ജലി അമീറിന്റെ കിണറ്റിൻ കരയിലെ പ്രണയം
ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയിൽ വളരെ കുറച്ചു ദിവസം മാത്രമേ അഞ്ജലിക്ക് തുടരാൻ കഴിഞ്ഞുള്ളൂ ശാരീരിക ബുദ്ധിമുട്ട് കാരണം അഞ്ജലി ഷോയിൽ നിന്ന്
114 total views

നടന വിസ്മയം മോഹൻലാൽ അവതാരകനായി വന്ന ഏഷ്യാനെറ്റിൽ.സംപ്രേക്ഷണം ചെയ്ത റിയാലിറ്റിഷോയാണ് ബിഗ്ബോസ്സ് . അഞ്ജലി അമീർ എന്ന നടിയെ മലയാളികൾ തിരിച്ചറിയുന്നത് ബിഗ്ഗ് ബോസ്സിലൂടെയാണ്. മോഡലിങ് രംഗത്ത് സജീവമായ അഞ്ജലി അമീറിനെ ഇന്ന് മലയാളികൾക്ക് സുപരിചിതമാണ്.
സാമൂഹിക പ്രശ്നങ്ങളിൽ തന്റേതായ അഭിപ്രായം പറയാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് അഞ്ജലി അമീർ. ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് താഴെ വരുന്ന സദാചാരവാ ദികളുടെ മോശം കമന്റുകൾക്ക് ചുട്ട രീതിയിൽ മറുപടി കൊടുക്കാറുണ്ട് അഞ്ജലി. കാമുകൻ ചതിച്ചു എന്ന് പറഞ്ഞു ഫേസ്ബുക്ക് ലൈവിൽ കരഞ്ഞുകൊണ്ട് വന്ന അഞ്ജലിയുടെ ആ മുഖം നമുക്ക് മറക്കാൻ കഴിയില്ല.ഇന്ന് വളരെ തിരക്കേറിയ നടിയും മോഡലുമാണ് അഞ്ജലി അമീർ എന്ന ട്രാൻസ്ജെൻഡർ.
താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത് .കേരളതനിമയിൽ കിണറ്റിൽ കരയിൽ പ്രണയം കൈ മാറുന്ന അഞ്ജലിയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങൾ കണ്ടു നോക്കൂ..
**
115 total views, 1 views today
