പ്രശസ്ത മോഡലും ചലച്ചിത്ര നടിയുമാണ്‌ അഞ്ജു കുര്യന്‍. 1993 ആഗസ്ത് 9ന് കോട്ടയത്ത് ജനിച്ചു. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളേജില്‍ പഠനം. 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന്‌ ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായിരുന്നു.

 

View this post on Instagram

 

A post shared by Anju Kurian (Ju) (@anjutk10)

 

View this post on Instagram

 

A post shared by Anju Kurian (Ju) (@anjutk10)

മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലാണ് താരം കൂടുതലായി പ്രവർത്തിച്ചിട്ടുള്ളത്. കോട്ടയം സ്വദേശിയായ അഞ്ജു ചെന്നൈയില്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അഭിനയത്തിലേക്ക് എത്തുന്നത്.സിനിമ താരം എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം ഏറെ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളില്‍ ഒരാളാണ് അഞ്ജു കുര്യന്‍.ഇപ്പോൾ പുത്തൻ ലുക്കിൽ ആരാധകരുടെ മനം മയക്കുകയാണ് നടി അഞ്ജു കുര്യൻ. ഇൻസ്റ്റയിൽ നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ വൈറലായിരിക്കുന്നത്.

*

You May Also Like

സിബിഐ 5 ദി ബ്രയ്‌നിന്റെ മേക്കിങ് വിഡിയോ വൈറലാകുന്നു

വിജയമായി തീർന്ന മ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രയ്‌നിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു.…

സുരേഷ്‌ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് സിനിമയിലേക്ക്, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമയിലേക്ക്. ഇളയ മകന്‍ മാധവ്…

ഒരു സിനിമ ഇൻഡസ്ട്രി ഹിറ്റ് അടിക്കണമെങ്കിൽ ആ വർഷം ഏറ്റവും കൂടുതൽ പണം നേടിയാൽ പോരാ…

Biju Kuttan ചിത്രത്തിന്റെ കളക്ഷൻ സംബന്ധിച്ച് പല ആളുകളും പല കണക്കുകൾ ആണ് തരാറുള്ളത്. അപൂർവമായി,…

ജീവിതത്തേക്കാള്‍ വലിയ ഒരു നിധിയും ജീവിതം ഒരിടത്തും ഒളിപ്പിച്ചുവച്ചിട്ടില്ല എന്ന സത്യം പറഞ്ഞു തന്ന കഥാപാത്രം

രാഗീത് ആർ ബാലൻ സിബി ❣️ “എന്റെ കയ്യിൽ ഇന്നലെ അഞ്ചു ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ…