ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസിലെ ലിച്ചിയായി അഭിനയിച്ചു പ്രേക്ഷകരുടെ മനംകവർന്ന താരമാണ് അന്ന രേഷ്മ രാജൻ,.ഇപ്പോൾ അന്ന രേഷ്മ രാജന്റെ വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. കൊട്ടാരക്കരയിൽ ഒരു ഷോപ് ഉദ്‌ഘാടനത്തിനു വേണ്ടി താരം എത്തിയ വീഡിയോ ആണ് വൈറലാകുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ‘രണ്ട്’ ആണ് അന്നയുടേതായി ഇറങ്ങിയ അവസാന ചിത്രം. ഇടുക്കി ബ്ലാസ്റ്റേർസ്, തലനാരിഴ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.
‘‘ആദ്യമായാണ് കൊട്ടാരക്കരയില്‍ വരുന്നത്. അതിൽ വളരെ സന്തോഷം. ഉദ്ഘാടനത്തിനു ശേഷം ഇനി കൊല്ലമൊക്കെ ഒന്നു കറങ്ങണം. എന്റെ രണ്ട് പുതിയ സിനിമകൾ റിലീസിനെത്തുന്നുണ്ട്. നിങ്ങൾ എല്ലാവരും കാണണം.’’–ഉദ്ഘാടന വേദിയിൽ അന്ന പറഞ്ഞു.

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി
‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്