നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ അന്നപൂരണിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയുന്നു.

.ലേഡി സൂപ്പർ സ്റ്റാർ നടി നയൻതാരയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ‘ജവാൻ’ 1200 കോടിയിലധികം കളക്ഷൻ നേടി, ഈ ചിത്രത്തിന് ശേഷം നയൻതാര തന്റെ 75-ാം ചിത്രത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാചക കലയെ കേന്ദ്രീകരിച്ചാണ് അന്നപൂരണി ഒരുങ്ങുന്നതെന്ന് ടീസർ നമ്മോട് പറയുന്നു.

നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രം, തീർച്ചയായും നയൻതാരയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് ആരാധകർ പറയുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് നിലേഷ് കൃഷ്ണയാണ്.ജയ്, സത്യരാജ്, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി സച്ചു, കാർത്തിക് കുമാർ, സുരേഷ് ചക്രവർത്തി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് തമൻ സംഗീതം നൽകുന്നു. പ്രവീൺ ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

You May Also Like

ശാരീരിക രംഗങ്ങളും ചുംബനവും സുഖകരമല്ലാത്തതിനാല്‍രണ്ട് ഹോളിവുഡ് ഓഫറുകള്‍ നിരസിച്ചിരുന്നു

അഭിനേത്രിയും മോഡലും മിസ്സ് വേൾഡ് 1994-ലെ മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ.1994-ൽ ഐശ്വര്യ ഫെമിന…

“രണ്ടാം ഭാ​ഗം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തുയരുമോ എന്ന മാനസിക സമ്മർദമുണ്ടായിരുന്നു”

ഇന്ത്യൻ ചലച്ചിത്രവ്യവസായത്തിന്റെ അഭിമാനമായി മാറിയ കെജിഎഫിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ പ്രശാന്ത് നീൽ. ആദ്യ…

‘ഗൂഗിള്‍ പേ നമ്പര്‍ അയക്കൂ സഹായിക്കാം…’, ഹന്‍സികയോട് ആരാധകര്‍

ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ഇന്ത്യൻ ചലച്ചിത്രനടിയാണ് ഹൻസിക മോട്‌വാനി. ഹൻസിക ജനിച്ചത് മുംബൈയിലാണ്. സ്കൂൾ…

ആദ്യമായി മോഹൻലാലിനെ കണ്ടതിനെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞത്

Shibu Gopalakrishnan ഇവരെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്നത് സിനിമയിൽ ഇല്ലാത്ത ഒരു സീനാണ്. ആദ്യമായി…