fbpx
Connect with us

house

50 ലക്ഷത്തിന്റെ വീട് പണിയാൻ ഏൽപ്പിച്ചാൽ, 15 ലക്ഷത്തിലേറെ കോൺട്രാക്ടർ സ്വന്തമാക്കും

പണ്ട് ചരലും മണലും സുലഭമായി കിട്ടുന്ന കാലത്ത്, രാജു, ഒരു മൈക്കാട് പണിക്കാരനായിരുന്നു – അന്നൊക്കെ വീട് പണിയാൻ, ലോറിയിൽ പാറ ഇറക്കിയ

 123 total views

Published

on

Annil Kumar AR

പണ്ട് ചരലും മണലും സുലഭമായി കിട്ടുന്ന കാലത്ത്, രാജു, ഒരു മൈക്കാട് പണിക്കാരനായിരുന്നു – അന്നൊക്കെ വീട് പണിയാൻ, ലോറിയിൽ പാറ ഇറക്കിയ ശേഷം,ആളുകൾ പാറ അടിച്ചു പൊട്ടിച്ച് ,മെറ്റിൽ ഉണ്ടാക്കുമായിരുന്നു. മൈക്കാട് പണിക്കാരനായിരുന്ന രാജു ,പിന്നീട്, കൽപ്പണിമേശരിയായി. പിന്നെ തട്ടു പണിയുടെ കോൺട്രാക്ടറായി.കൈലിയും ഷർട്ടും ധരിച്ച് ,ഒരു വലിയ പെട്ടിയുള്ള സൈക്കിളിൽ യാത്ര ചെയ്യുന്ന രാജു ,പിന്നീട് ഒരു ചെറിയ വീടുകൾ നിർമ്മിക്കുന്ന കോൺട്രാക്ടറായി.

May be an image of text

വളരെ സത്യസന്ധനായ രാജുവിന് ധാരാളം വീടുകൾ പണിയിക്കാനുള്ള ഭാഗ്യം ഉണ്ടായി.തട്ട് പണിക്കുള്ള പലകയും ,മുട്ടും ,ഒരു പണിസ്ഥലത്തെ പണി കഴിഞ്ഞ്, അടുത്ത സൈറ്റിലേക്ക് നീങ്ങും -സാമ്പത്തീകമായി ഒരു പാട് വളർന്നെങ്കിലും അയാൾ പഴയ സൈക്കിളിലായിരുന്നു യാത്ര.രാജുവിൻ്റെ മകൻ, ബിനു, എഞ്ചിനിയറിംഗും, MBA യും പഠിച്ചു കഴിഞ്ഞപ്പോൾ അച്ഛനോടൊപ്പം ചേർന്ന് ”ഹിമാലയ കൺസ്ട്രക്ഷൻസ് ” എന്ന പേരിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി.

കമ്പനിക്ക് വലിയ വീടുകളുടെയും ,കോളേജിൻ്റെയും, ഫ്ലാറ്റിൻ്റെയും പണി കിട്ടിയപ്പോൾ ബിനു, വീടിൻ്റെ മുന്നിൽ വലിയ ഒരു ഓഫീസ് പണിതു. പുതിയ ഇന്നോവ കാർ വാങ്ങി. അച്ഛനെ അലക്കിത്തേച്ച ഖദർ വസ്ത്രങ്ങൾ ധരിപ്പിച്ചു. ഓഫീസിലെ Ac റൂമിൽ കറങ്ങുന്ന കസേരയിലിരുന്ന് രാജുവും, മകനും കമ്പനിയുടെ കാര്യങ്ങൾ നിയന്ത്രിച്ചു.

കമ്പനിയുടെ വളർച്ച പെട്ടെന്നായിരുന്നു.അവർ പല തരം യന്ത്രങ്ങളും വാഹനങ്ങളും വാങ്ങി.M – സാൻറും, മെറ്റിലും, കൊണ്ടുവരാൻ വലിയ ലോറികൾ .പലകയുടെ തട്ടു മുട്ട് സാധനങ്ങൾക്ക് പകരം ഇരുമ്പ് സാധനങ്ങൾ വാങ്ങി. ഇലട്രിക് പ്ലംബിഗ്, ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയവ നേരിട്ട് വാങ്ങാൻ തുടങ്ങി.
ഇരുപത്തിയൊന്ന് സൈറ്റിൽ ഒരു പോലെ പണി നടക്കുന്നു.എല്ലാ സൈറ്റിലും ക്യാമറാഫിറ്റു ചെയ്തിട്ടുണ്ട്. ഒരു ഇടവമാസത്തിലെ കൊടും മഴയുള്ള രാത്രിയിൽ രാജുവിന് ഒരു ഫോൺ കോൾ വന്നു. അവർ പണിത്, ഒരു മാസത്തിന് മുൻപ് പാലക്കാച്ച് നടത്തിയ വീടിൻ്റെ മുകൾഭാഗത്തെ വാർപ്പ് കുറച്ചു ഭാഗം അടർന്നുവീണു.

രാജുവും മകനും പെട്ടെന്ന് സംഭവസ്ഥലത്തെത്തി. അവിടെ ഭയങ്കര ആൾക്കൂട്ടവും പോലീസും. ബഡ്റൂമിലാണ് സംഭവം നടന്നത്. നാട്ടുകാർ കൈയ്യേറ്റം ചെയ്യുന്നതിന് മുൻപേ പോലീസ് രാജുവിനെയും മകനെയും അറസ്റ്റ് ചെയ്തു.ആ രാത്രിയോടെ ഹിമാലയ കൺസ്ട്രക്ഷൻ കമ്പനി പൊട്ടി –

Advertisement



രണ്ടു ദിവസം മൈക്കാട് പണിക്ക് പോകുന്നവൻ മൂന്നാം ദിവസം കോൺട്രാക്ടറാകുന്ന കാലമാണിത്. മറ്റുള്ളവരുടെ പണം കൊണ്ട് ,പെട്ടെന്ന് പണക്കാരനാകാൻ പലരും വീടു പണിയുടെ കോൺട്രാക്ടറായി മാറുന്ന M-സാൻ്റിൻ്റെ കാലം. M . സാൻ്റും, ബംഗാളികളും ഉണ്ടെങ്കിൽ ആർക്കും കോൺട്രക്ടറാകാം.

പണ്ട് ചരൽ ഉപയോഗിച്ച് വാർത്ത വീടുകൾക്കൊന്നും ചോർച്ച ഇല്ല .പക്ഷേ ഇന്നത്തെ വീടുകൾ വാർത്തു കഴിഞ്ഞാൽ മുകളിൽ മേച്ചിൽഷീറ്റ് ഇടണം അല്ലെങ്കിൽ ചോർച്ചയുണ്ടാകും. മാർ ബിൾ, ടൈൽസ്, ഗ്രാനൈറ്റ് തുടങ്ങിയവയിൽ ഏതെങ്കിലും തറയിൽ ഇട്ടില്ലെങ്കിൽ തറ പൊളിയും .50 ലക്ഷം രൂപയുടെ വീട് പണിയാൻ കോൺട്രാക്ടറെ ഏൽപ്പിച്ചാൽ, 15 ലക്ഷത്തിന് മുകളിൽ കൗശലക്കാരനായ കോൺട്രാക്ടർ സ്വന്തമാക്കും.

 124 total views,  1 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment5 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment6 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment6 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema8 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge9 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science10 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment11 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment11 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment16 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement