0 M
Readers Last 30 Days

തോക്കുകളും ബോംബുകളും വാഴുന്ന ഹോളിവുഡില്‍ മനുഷ്യത്വത്തിന്റെ വെളിച്ചം ഉയര്‍ത്തിപ്പിടിച്ച സംവിധായകനാണ് ജെയിംസ്‌ കാമറൂണ്‍

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
194 VIEWS

അനൂപ് കിളിമാനൂർ

Avatar

“നട്ടുനനച്ചൊരു സംസ്കാരത്തരുവെട്ടിച്ചിതനിര തീര്‍ത്തീടും,
തണലുതരുന്ന മഹാവൃക്ഷം നാംചുവടു മുറിക്കുകയാണിന്ന്,
ഇത് ബാഗ്ദാദാണമ്മ പറഞ്ഞോരറബി കഥയിലെ ബാഗ്ദാദ്….”
-മുരുകന്‍ കാട്ടാക്കട (ബാഗ്ദാദ്)

‘മാനവസംസ്കാരത്തിന്റെ കളിത്തൊട്ടില്‍’ എന്നാണ് ഇറാക്ക് അറിയപ്പെടുന്നത്. യൂഫ്രട്ടീസ്, ടൈഗ്രിസ്‌ എന്നെ നദികള്‍ക്ക് ഇടയില്‍ രൂപം കൊണ്ട മേസപ്പോട്ടോമിയന്‍ സംസ്കാരമാണ് മനുഷ്യവികാസത്തിന്റെ ആദ്യ ചുവടുകള്‍ ആയ ഭാഷയും ചക്രവും നമുക്ക് നല്‍കിയത്. ‘നദികള്‍ക്കിടയിലുള്ള പ്രദേശം’ എന്നാണ് മെസപ്പോട്ടോമിയയുടെ അര്‍ഥം തന്നെ. തീര്‍ച്ചയായും ‘മാനവസംസ്കാരത്തിന്റെ അമ്മമരം’ തന്നെയാണ് ഇറാക്ക്. എന്നാല്‍ പരിഷ്കൃത സമൂഹം എന്നവകാശപ്പെടുന്നവര്‍ എന്താണ് ആ അമ്മയ്ക്ക് തിരിച്ചു നല്‍കിയത്? ഇതൊരു മനുഷ്യനെയും ഇരുത്തിചിന്തിപ്പിക്കേണ്ട ചോദ്യമാണ് അത്. 1990 -കള്‍ക്ക് മുന്‍പ് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്ന് ആയിരുന്നു ഇറാക്ക്. ഇന്ന് ആ ദേശത്തിന്റെ അവസ്ഥ എന്താണ്? ആര്‍ക്കൊക്കയാണ് ഇത് കൊണ്ട് നേട്ടമുണ്ടായത്? അമേരിക്കയിലെ സാധാരണക്കാര്‍ ഈ യുദ്ധത്തിലൂടെ എന്താണ് നേടിയത്?

SFW 1

ശരിയാണ്, സദ്ദാം ക്രൂരനായ ഭരണാധികാരിയായിരുന്നു. ഏകാധിപതി ആയിരുന്നു. പക്ഷെ, അദ്ദേഹം തന്റെ രാജ്യത്തെ സ്നേഹിച്ചിരുന്നു. അമേരിക്കക്കാരുടെ നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ഉപരോധത്തിന് മുന്‍പ് അതിസമ്പന്നമായിരുന്നു ആ രാജ്യം. ഇന്ദിരാ ഗാന്ധിയുടെ അടുത്ത സുഹൃത്ത്‌ ആയിരുന്നു സദ്ദാം. എണ്ണ കയറ്റുമതിയിലൂടെ ആ രാജ്യത്തിലെ ജനങ്ങള്‍ അഭിവൃദ്ധിയിലേയ്ക്കു ചുവടു വെച്ചുകൊണ്ടിരുന്ന സമയത്താണ് സദ്ദാം അമേരിക്കക്കാരുടെ പ്രിയപ്പെട്ടവന്‍ എന്ന സ്ഥാനത്ത് നിന്നും ശത്രുവായി മാറുന്നതും യു.എന്‍ ഇറാക്കിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതും. ബില്‍ ക്ലിന്റന്‍ ഭരണകാലത്ത് പത്ത് ലക്ഷം കുട്ടികളാണ് മരുന്നും ഭക്ഷണവും ലഭിക്കാതെ ഇറാക്കില്‍ മരണമടഞ്ഞത്. ബുഷ്‌ ഭരണകാലത്തെ കാര്യം പറയേണ്ട ആവശ്യമില്ലല്ലോ. ഇന്ന് തീവ്രവാദികളുടെ ഉത്പാദന കേന്ദ്രമാണ് ഇറാക്ക്. ഇറാക്കിലെ 35% (അതായത് ഏതാണ്ട് 50 ലക്ഷം) കുട്ടികളും ഇന്ന് അനാഥരാണ്. സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം അതിലുമധികം. ഇതാണോ അമേരിക്ക കയറ്റി അയച്ച ജനാധിപത്യം? അമേരിക്കയ്ക്ക് ജനാധിപത്യത്തെപ്പറ്റി പറയാന്‍ എന്താണ് അവകാശം? ‘ലോബിയിംഗ്’ പോലുള്ള നിയമവിധേയമായ അഴിമതി വഴി പണാധിപത്യമല്ലേ ആ രാജ്യത്തിലുള്ളത്. ഒബാമ കൊണ്ടുവന്ന ബാങ്കുകളുടെ ചൂതാട്ടം ഇല്ലാതാകാനുള്ള ബില്ല് ബാങ്കുകള്‍ വന്‍തോതില്‍ പണമിറക്കി സെനറ്റര്‍മാരെ ‘ലോബിയിംഗ്’ വഴി സ്വാധീനിച്ചല്ലേ പരാജയപ്പെടുത്തിയത്?

WFWFWFFFF 3ഈ പശ്‌ചാത്തലത്തിലാണ് ഒരു അമേരിക്കക്കാരന്‍ സംവിധാനം ചെയ്തു കുറെ അമേരിക്കക്കാര്‍ അഭിനയിച്ചു ലോകം മുഴുവന്‍ തകര്‍ത്തോടിയ ‘അവതാര്‍’ എന്ന ചിത്രം വിലയിരുത്തേണ്ടത്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സ് നിറയെ ഇറാക്കിലെ യുദ്ധത്തിന്റെ ചിത്രമായിരുന്നു. ഇറാഖില്‍ എണ്ണയ്ക്ക് വേണ്ടിയാണ് അല്ലാതെ അവിടം പരിപോഷിപ്പിക്കാനല്ല അമേരിക്കക്കാര്‍ പോയതെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. മാത്രമല്ല അവിടെയുണ്ടായിരുന്ന വിലമതിക്കാനാവാത്ത പുരാവസ്തുക്കളും അവര്‍ കൊള്ളയടിച്ചു. ‘അവതാര്‍’-ന്റെ കഥാതന്തുവും മറ്റൊന്നല്ല. ‘പണ്ടൊര’ എന്ന alpha century -ക്കടുത്തുള്ള ഗ്രഹത്തിലെയ്ക്ക് unobtanium എന്ന വിലയേറിയ ധാതു തേടി ഭൂമിയിലെ കുറെ മനുഷ്യര്‍ ചെല്ലുന്നതാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. RDA corporation എന്ന കമ്പനിയുടെ sec-ops എന്ന സ്വകാര്യ സൈന്യം ഈ ധാതു ഖനനം ചെയ്യുന്നതിനായി പണ്ടോരയില്‍ എത്തുന്നു. എന്നാല്‍ അവര്‍ക്ക് അവിടത്തെ തദ്ദേശവാസികളുടെ എതിര്‍പ്പ് നേരിടേണ്ടി വരുന്നു.

പിന്നെ പല സംഭവങ്ങളിലൂടെ മാറിമറിഞ്ഞു ഒടുവില്‍ തദ്ദേശീയര്‍ അവരുടെ പക്ഷത്ത് ചേര്‍ന്ന കുറച്ചു മനുഷ്യരുടെ സഹായത്താല്‍ ‘മനുഷ്യരെ’ പരാജയപ്പെടുത്തുന്നതിലാണ് ചിത്രം അവസാനിക്കുന്നത്. പണ്ടോരയിലെ അധിനിവേശത്തിനു ഇറാക്ക് അധിനിവേശത്തോടുള്ള സാമ്യം വളരെ സ്പഷ്ടമാണ്. ഇറാക്കില്‍ എണ്ണ തേടിയാണെങ്കില്‍ പണ്ടോരയില്‍ വിലയേറിയ ധാതു തേടി. ‘We wll fight terror with terror’ എന്ന ചിത്രത്തിലെ കമ്പനിസൈന്യത്തിന്റെ കേണലിന്റെ ആഹ്വാനം മാത്രം മതി ഈ സാമ്യത്തിനു തെളിവ് നല്‍കാന്‍. ബുഷ്‌ കുറേക്കാലം ഇതുതന്നെയാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ചിത്രത്തില്‍ അവരുടെ ‘അമ്മമരം’ അധിനിവേശക്കാര്‍ മുറിക്കുന്ന രംഗം ഹൃദയസ്പര്‍ശിയാണ്. നമ്മുടെ സംസ്കാരത്തിന്റെ അമ്മമരത്തെത്തന്നയല്ലേ അവര്‍ ഇറാക്കില്‍ ഇന്ന് മുറിച്ചു വീഴ്ത്തുന്നത്?

JH 5മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഈ ചിത്രം വാചാലമാകുന്നു. വ്യവസായവല്‍ക്കരണത്തിന് മുൻപു വരെ പ്രകൃതിയോടു ചേര്‍ന്നായിരുന്നു മനുഷ്യന്റെ ജീവിതം. എന്നാല്‍ ഇന്ന് തന്റെ ദുരയ്ക്ക് വേണ്ടി പ്രകൃതിയെ പരിധിയില്ലാതെ ചൂഷണം ചെയ്യുന്ന മനുഷ്യനെയും ചിത്രം വിമര്‍ശിക്കുന്നു. തന്റെ വാഹനമായി ഉപയോഗിക്കുന്ന ജീവിയുടെ മുടിയോടു തന്റെ മുടി അവര്‍ ചേര്‍ത്തുവെക്കുന്നു. ആ ആത്മബന്ധമാണ് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അതാണ്‌ ആത്യന്തികമായി അനിയന്ത്രിതമായ കാർബൺ ബഹിർഗമനത്തിനും ആഗോളതാപനത്തിനും മറ്റും കാരണം.

തോക്കുകളും ബോംബുകളും വാഴുന്ന ഹോളിവുഡില്‍ കച്ചവട സിനിമയുടെ മതില്‍ക്കെട്ടില്‍ ഒതുങ്ങിനിന്നാനെങ്കില്‍ കൂടി എന്നും മനുഷ്യത്വത്തിന്റെ വെളിച്ചം ഉയര്‍ത്തിപ്പിടിച്ച സംവിധായകനാണ് ജെയിംസ്‌ കാമറൂണ്‍. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ഇത് പ്രകടമാണ്. ‘ഒരു യന്ത്രത്തിന് പോലും മനുഷ്യജീവന്റെ വില മനസിലാകുന്നു, എന്നിട്ട് മനുഷ്യര്‍ക്ക്‌ എന്തുകൊണ്ട് മനസിലാവുന്നില്ല?’ എന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ Terminator-ന്റെ രണ്ടാം പതിപ്പ് ഉയര്‍ത്തിയത്. അവതാറില്‍ തദ്ദേശീയരുടെ വിജയം വഴി തന്റെ പക്ഷം ഏതെന്നു അദ്ദേഹം മറയില്ലാതെ പ്രകടിപ്പിക്കുന്നു. അത് ആഗോളവല്‍ക്കരണവും അധിനിവേശങ്ങളും വഴി തനിക്കവകാശപ്പെട്ട മണ്ണില്‍നിന്നു കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ പക്ഷമാണ്. ‘തീവ്രവാദത്തിന് എതിരെയുള്ള യുദ്ധം’ എന്ന പേരില്‍ ജീവിതത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിയപ്പെട്ട ലക്ഷക്കണക്കിന്‌ മനുഷ്യരുടെ പക്ഷത്താണ് അദ്ദേഹം. അത് പരസ്യമായിത്തന്നെ അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി.

ഇറാക്ക് യുദ്ധം തുടങ്ങിയ 2001 കാലയളവില്‍ ആണ് അദ്ദേഹം അവതാറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ‘മിസൈലുകള്‍ അയക്കുന്ന മാനസികാവസ്ഥയെ നമുക്കറിയൂ, അത് സ്വന്തം മണ്ണില്‍ വന്നു വീഴുമ്പോളുള്ള അവസ്ഥ നമുക്കറിയില്ല. നാം ഉപേക്ഷിക്കേണ്ടുന്ന ഒരു വ്യവസ്ഥയെ ചോദ്യം ചെയ്യുന്നത് തികച്ചും ദേശസ്നേഹപരമാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു’, ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹം തുടര്‍ന്നു, ‘നാവി’-എന്ന തദ്ദേശീയര്‍ നമ്മില്‍ തന്നെയുള്ള ചിലതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. നാമിഷ്ടപ്പെടുന്ന ചിലതിനെ. ചിത്രത്തിലെ മനുഷ്യര്‍ നമുക്കറിയാവുന്ന നാം തന്നെയാണ്. നമ്മുടെ ഭൂമിയെ ഒരു ചവട്ടുകൂനയാക്കി മാറ്റുന്ന, നമ്മുടെ ഭാവിയെത്തന്നെ ഇല്ലാതാക്കുന്ന നമ്മെയാണവര്‍ പ്രതിനിധീകരിക്കുന്നത്. ഇറാക്ക് യുദ്ധം മാത്രമല്ല, മനുഷ്യര്‍ ചരിത്രാതീതകാലം നടത്തിയ എല്ലാ അധിനിവേശങ്ങളെയും അദ്ദേഹം ഈ ചിത്രത്തിലൂടെ ചോദ്യം ചെയ്യുന്നു. മായന്‍, ഇന്കിസ് ഉള്‍പ്പടെയുള്ള ജനതയ്ക്ക് മുന്നിലുള്ള തന്റെ സമര്‍പ്പണമാണ്‌ ഈ ചിത്രമെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. ഇപ്പോള്‍ അമേരിക്കക്കാര്‍ എന്നവകാശപ്പെടുന്നവര്‍ അവിടത്തെ തദ്ദേശീയരായിരുന്ന ജനതയ്ക്ക് നേരെ നടത്തിയ അക്രമങ്ങളും ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. ഈ ചിത്രം നേടിയ വന്‍വിജയം ലോകജനത ഏതു പക്ഷത്താണെന്ന വ്യക്തമായ സന്ദേശവും നല്‍കുന്നു; അതിനൂതനമായ വിഷ്വല്‍ എഫെക്ട്സ് ആ വിജയത്തില്‍ ഒരു പങ്കു വഹിച്ചെങ്കില്‍ കൂടി.

W3333 7അവതാറിന്റെ രണ്ടാം ഭാഗം ‘Avatar: The Way of Water’ ഡിസംബർ 16-ന് റിലീസ് ചെയ്യും. അവതാറിന്റെ 3,4,5 ഭാഗങ്ങൾ 2024, 2026, 2028 തുടങ്ങിയ വർഷങ്ങളിൽ റിലീസ് ചെയ്യും എന്ന് കരുതപ്പെടുന്നു.
Avatar is a profound show of resistance to capitalism and the struggle for the defence of nature.
-IVA MORELS (BOLIVIA)
Success of Avatar tells you all of us on the planet have more things in common than we have dividing us.
-Tom Rothman (Fox Films)
May in the enjoying of it makes you think a little bit about the way you interact with nature and your fellow men.
-James Cameroon

Leave a Reply

Your email address will not be published. Required fields are marked *

LATEST

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്

“ഈ രണ്ട് നാട്യക്കാരികളെ ജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ”, അഡ്വ സംഗീത ലക്ഷ്മണയുടെ വിവാദ കുറിപ്പ്

മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ

നല്ലൊരു സിനിമക്കാരനല്ലെങ്കിലും ഒടിടി സാദ്ധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തി എന്ന കാര്യത്തിൽ ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം, കുറിപ്പ്

Làurëntius Mäthéî പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ

“സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ഞങ്ങളീ സദ്യക്ക് വന്നതല്ലെന്ന മട്ടിൽ വിനീത്ശ്രീനിവാസൻ, ബാറിൽ കാബറെ കാണാനിരിക്കുന്നപോലെ ബിജിബാൽ”

എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയും യൂണിയൻ ഉദ്‌ഘാടനത്തിനു

എന്തുകൊണ്ട് പൃഥ്വിരാജ് ‘അഥീന’ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞെന്ന് 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും

SP Hari സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ്

മയക്കുവെടി വച്ച ശേഷം കറുത്ത തുണികൊണ്ട് ആന യുടെ കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന് ?

📌 കടപ്പാട്:ഡോ. അരുൺ സഖറിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കാട്ടാനകൾ

സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല എന്നത് പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’ ഒഫീഷ്യൽ ട്രെയിലർ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’

കാക്കിപ്പട – എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്‍ഡ് പൊലീസുമാരുടെ കഥ

Muhammed Sageer Pandarathil എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത്

ലവ് ടുഡേ സിനിമയിലെ പോലെ ലവേഴ്സ് ഫോൺ പരസ്പരം എക്‌ചേഞ്ച് ചെയ്തു, കാമുകന്റെ ഫോണിൽ കാമുകി കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ്

പുലർച്ചെ 2 മണിക്ക് ആസാം മുഖ്യനെ വിളിച്ചു ഷാരൂഖ്… ഷാരൂഖിന് അസം മുഖ്യമന്ത്രിയുടെ വാഗ്ദാനം !

നടൻ ഷാരൂഖ് ഖാൻ തന്നെ വിളിച്ചപ്പോൾ തിയേറ്ററിലുണ്ടായ അക്രമ സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഉറപ്പ്

ആകെ ചെയ്തത് 15- 16 പടമാണ്, അതിനിടയില്‍ മോഹന്‍ലാല്‍ നെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാറും കട്ടാവും

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യം വിവാദത്തിൽ കലാശിച്ചിരുന്നു.

“അദൃശ്യ ജാലകങ്ങൾക്കു വേണ്ടി ടൊവിനോ കുറച്ചത് 15 കിലോ, ടൊവിനോയുടേത് ലോക താരങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന പ്രകടനം”

മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഡോ. ബിജു സംവിധാനം ചെയുന്ന

“തിയേറ്ററിൽ വന്നവരൊക്കെ മാളികപ്പുറത്തിന് ടിക്കറ്റെടുക്കുന്നു, നന്പകൽ നേരത്തു മയക്കം അവാർഡ് സിനിമയെന്നതാണ് ആളുകളുടെ ധാരണ” – കുറിപ്പ്

നൻപകൽ നേരത്ത് മയക്കം !” തീയറ്റർ അനുഭവം, താളവട്ടത്തിലെ കഥാപാത്രങ്ങളിലൂടെ..! 20.01.2023. പേയാട്

‘വെങ്കലം’ – കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷം

Sunil Kolattukudy Cherian ഭരതൻ-ലോഹിതദാസ് ടീമിന്റെ ‘വെങ്കല’ത്തിന് 30 വയസ്സ്. കമ്മാളൻ മൂശാരിമാരുടെ

തൃശ്ശൂരിലെ തിരുവല്ലാമലയിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന പെൺകുട്ടിയാണ് ഭുവനേശ്വരി ദേവി പൊതുവാൾ

തൃശ്ശൂർ ജില്ലയിലെ തിരുവല്ലാമല എന്നാ കൊച്ചു ഗ്രാമത്തിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത്

“ഇതേ തീം ഉള്ള ഒരു പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ കഥക്ക് ഒരു വൻ തീയായി മാറാനൊന്നും കഴിഞ്ഞില്ല”, വിമർശക്കുറിപ്പ്

Fury Charlie LJP യുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ

തെന്നിന്ത്യയുമായി പിണങ്ങിയ രശ്മിക മന്ദാന ബോളിവുഡിൽ തൊടുന്നതെല്ലാം പരാജയം, അവിടെ നിലനിൽക്കണമെങ്കിൽ ഇനി ഒറ്റവഴി

സൗത്ത് ഇൻഡസ്ട്രീസുമായി ഒത്തുപോകുന്നില്ല രശ്മിക മന്ദാന. അവളുടെ അഭിപ്രായങ്ങൾ തിരിച്ചടിക്ക് കാരണമാകുന്നു. കന്നഡ

ചില ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’

ഒന്നാന്തരം കാഴ്ചാനുഭവം ആണ് “നൻപകൽ നേരത്ത് മയക്കം” പകർന്ന് തരുന്നത്. അസംഖ്യം വായനകൾ

നിർഭാഗ്യകരമായ ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ സുശാന്ത് സിംഗ് രാജ്പുത്ത് ഇന്ന് തന്റെ 36-ാം പിറന്നാള്‍ ആഘോഷിച്ചേനെ

ഇന്ന് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ജന്മദിനവാർഷികം.1986 ജനുവരി 21 ആം

അപർണ്ണ ബാലമുരളിയുടെ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി സജിത മഠത്തിൽ, തന്നോടത് ചെയ്തത് സമൂഹത്തിൽ അറിയപ്പെടുന്നൊരു ബുദ്ധിജീവി

എറണാകുളം ലോ കോളജിൽ യൂണിയൻ ഉദ്‌ഘാടനവും ‘തങ്കം’ സിനിമയുടെ പ്രമോഷനുമായും ബന്ധപ്പെട്ടു ദേശീയവാർഡ്

തിയേറ്ററിൽ ആരും കാണില്ലെന്ന് രഞ്ജിത്ത് പറഞ്ഞതുപോലെയല്ല, ‘ നൻപകൽ നേരത്ത് മയക്കം ‘ പ്രേക്ഷകരിൽ ആവേശം സൃഷ്ടിച്ചരിക്കുകയാണ്, പ്രേക്ഷകർ മാറുകയാണ്

രഞ്ജിത്ത് പറഞ്ഞതല്ല ശരി, നൻപകൽ നേരത്ത് മയക്കം തിയേറ്ററിൽ വന്നപ്പോഴും വൻ സ്വീകാര്യത

“അപർണ്ണ ബാലമുരളി അതിനെ ഒരു ചെറിയ ഫലിതമായി കാണണമായിരുന്നു”, സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാർത്ഥിക്ക് അനുകൂലമായി എഴുത്തുകാരന്റെ പോസ്റ്റ്

കഴിഞ്ഞ ദിവസം എറണാകുളം ലോ കോളജിൽ യൂണിയൻ ഉദ്‌ഘാടനവും ‘തങ്കം’ സിനിമയുടെ പ്രമോഷനുമായും

കുഞ്ഞുണ്ടാകാൻ താൻ എന്തുകൊണ്ട് വാടക ഗർഭധാരണം തിരഞ്ഞെടുത്തു എന്ന് പ്രിയങ്ക ചോപ്ര ആദ്യമായി വെളിപ്പെടുത്തുന്നു

കഴിഞ്ഞ വർഷം ജനുവരിയിൽ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുണ്ടായതിന് ശേഷം ആദ്യമായി താൻ വാടക

മികച്ച വസ്ത്രധാരണം, ആദ്യ പത്തിൽ ഒരാളായി രാംചരൺ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരമൊരു പട്ടികയിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ നടൻ

തെലുങ്ക് സിനിമയിലെ മുൻനിര നടൻ രാം ചരൺ, അദ്ദേഹം ധരിച്ചിരുന്ന അതുല്യമായ രൂപകൽപ്പനയുള്ള

“തെറി അരോചകം ആകുന്നത് ചുരുളി യിൽ അല്ല, മോൺസ്റ്റർ , ആറാട്ട്, പഴയ ചില ക്ലാസിക്കൽ ജാതി-വെറി ഡയലോഗുകളിൽ ഒക്കെയാണ്” – കുറിപ്പ്

Atul Mohan മലയാള സിനിമയിലെ ചില നല്ല പരീക്ഷണങ്ങൾ എതിർക്കപ്പെടുമ്പോൾ തോന്നിയത്. 1.

മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് ഭീഷണി, വേദിയിൽ വച്ച് കരഘോഷത്തോടെ ഗായിക സജിലി സലീം മിന്റെ ഉചിതമായ മറുപടി

ഈരാറ്റുപേട്ടയില്‍ നടന്ന ‘നഗരോത്സവം’ പരിപാടിക്കിടെ ഗായിക സജിലി സലീം പാടിക്കൊണ്ടിരിക്കെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍

‘ന്യൂഡൽഹി’ എന്ന മെഗാഹിറ്റിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രതീക്ഷയ്ക്കു വിപരീതമായി നൊമ്പരപ്പെടുത്തുന്ന പരാജയമായി ‘ദിനരാത്രങ്ങൾ’

Satheesh Kumar ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന

രണ്ട് സിനിമ യിലും മനുഷ്യർ അവർക്ക് അത്രമാത്രം പരിചിതമല്ലാത്ത ലൂപ്പിൽ പെട്ട് പോകുന്നു എന്നുള്ളതാണ് സാമ്യത

ചെറിയ സ്പോയിലറുകൾ ഉണ്ടായേക്കാം.. Sijin Vijayan ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയെയും നൻപകൽ