സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിക്കാൻ അനൂപ് മേനോനും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
333 VIEWS

റോഡിൽ പോസ്റ്ററൊട്ടിക്കാൻ ഇറങ്ങി അനൂപ് മേനോൻ . ’21 ഗ്രാംസ് ‘ എന്ന ത്രില്ലർ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് അനൂപ് മേനോൻ പോസ്റ്റർ ഓടിച്ചത്. ചിത്രത്തിലെ മറ്റൊരു താരമായ ജീവയാണ് ഇതിനു തുടക്കമിട്ടത്. ജീവ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ തുടക്കമിട്ട ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് അനൂപും ഇറങ്ങിയത്. ഒരു കൊലപാതകവും കുറ്റന്വേഷണവും പ്രമേയമാക്കിയ ചിത്രമാണ് ’21 ഗ്രാംസ് ‘ .

’21 ഗ്രാംസ് ‘ സിനിമയുടെ പോസ്റ്റർ ചുവരിൽ ഒട്ടിച്ചശേഷം ജീവ പറയുന്ന കാര്യങ്ങളാണ് വീഡിയോ പോസ്റ്റായി പ്രസിദ്ധീകരിച്ചിട്ടുളളത്. ഞാൻ ചെയ്തതുപോലെ അനൂപ് മേനോന് ചെയ്യാൻ പറ്റുമോ എന്നാണു വിഡിയോയിൽ ജീവ ചോദിച്ചത്. എന്നാൽ ഈ ചലഞ്ച് ധൈര്യപൂർവ്വം ഏറ്റെടുക്കുകയായിരുന്നു അനൂപ്‌മേനോനും ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും എല്ലാം. രാത്രിയിൽ എല്ലാരും ഒന്നിച്ചു പോസ്റ്റർ ഓടിക്കുകയും ജീവയുടെ ചലഞ്ച് ഏറ്റെടുത്തതായി പറയുകയും ചെയ്തു. 21 ഗ്രാംസ് മാർച്ച്‌ 18 ന് തിയേറ്ററുകളിൽ എത്തും.

ഒരു കൊലപാതകം അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമാണ് 21 ഗ്രാംസിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ‘അഞ്ചാം പാതിര’ ‘ഫോറൻസിക്‌’ ‘ഓപ്പറേഷൻ ജാവ’ ഇവയ്ക്കു ശേഷം ഈ ജോണറിൽ ഇറങ്ങുന്ന ചിത്രമാണ് 21 ​ഗ്രാംസ്. അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു.

Twenty One Gms is an upcoming investigation thriller starring Anoop Menon in the lead. Here is the Official Trailer of the movie produced by Rinish K N under the banner The Front Row Productions and Written & Directed by Bibin Krishna

Banner – The Front Row Productions
Writer & Director – Bibin Krishna
Producer – Rinish K N
DOP – Jithu Damodar
Editor – Appu N Bhattathiri
Music – Deepak Dev
Lyrics – Vinayak Sasikumar
Sound mix: PC Vishnu
Sound Design: Jubin
Project Designer – Noble Jacob
Production Designer – Santhosh Raman
Executive Producers – Shinoj Odandiyil,
Gopalji Vadayar
Chief Associate Director – Paarthan
Makeup – Pradeep Rengan
Costumes – Sujith Mattannur
Production Executive – Shihab Vennala
PRO – Vazhoor Jose
Stills – Ramdas Mathur
Design – Yellowtooths
Associate Directors – Nitheesh Iritty,
Naresh Narendran
Assistant Directors – Sudheesh Bharathan,
Yadhukrishna Deyakumar

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ