fbpx
Connect with us

Entertainment

പത്മരാജൻ സിനിമകളിലെ സ്ത്രി കഥാപാത്രങ്ങളുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ ആവാത്താതാണ്

Published

on

AnoopNair Pillechan

പത്മരാജൻ സിനിമകളിലെ സ്ത്രി കഥാപാത്രങ്ങളുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ ആവാത്താതാണ്. ക്ലാരയെ പോലെ ഒരോ പെണ്ണും ഹൃദയത്തിൽ കൊത്തിവച്ച ശില്പം പോലെ നിറഞ്ഞു നില്ക്കുന്നു. സ്ത്രി കഥാപാത്രങ്ങൾക്ക് ഇത്രയേറെ പ്രധാന്യം കൊടുത്ത മറ്റൊരു സംവിധായകൻ പപ്പേട്ടനെ പോലെ വെറെ ഒരാളുണ്ടാവില്ല.ക്ലാരയും സോഫിയും ഒക്കെ കാലത്തെ അതിജീവിച്ചത് പപ്പേട്ടൻ എഴുതിയ തിരക്കഥയുടെ മികവുകൊണ്ടാണ് .’ഒരു മഴ പോലെ മനസ്സിലേക്ക് ഒഴുകിയെത്തുന്ന പ്രണയം. പപ്പേട്ടൻ ഹൃദയത്തിൽ കൊത്തിവച്ച കവിതയായിരുന്നു ക്ലാര. ഒരു സ്ത്രിക്ക് ഇത്രയും സൗന്ദര്യമുണ്ടോ ? ക്ലാര ഒരോ ആണിന്റെയും ഹൃദയത്തിലേക്ക് പ്രണയത്തിന്റെ പനിനീർ പൂക്കൾ വാരിയെറിയുമ്പോൾ കാലത്തിനപ്പുറവും ഒരു തലമുറ ക്ലാരയിൽ അകൃഷ്ടരായി ജീവിക്കുന്നുവെന്നത് ആ സൃഷ്ടിയുടെ മികവാണ് കാണിക്കുന്നത്.

ക്ലാര ആരോരുമില്ലാത്ത ഒരു പെണ്ണാണെങ്കിൽ രാധ ബന്ധങ്ങളുടെ നടുവിൽ ജീവിക്കുന്ന പെണ്ണാണ് അവളുടെ ചിന്തകളും കാഴ്ച്ചകളും കുറച്ച് കുടി വലുതാണ്. നേരെ മറിച്ച് സോഫിയായിൽ എത്തുമ്പോൾ രണ്ടാനാച്ഛന്റെ ആസ്വാരസ്യങ്ങൾക്ക് നടുവിൽ മോഹങ്ങൾ ചവിട്ടി ഞെരിക്കപ്പെട്ട് നിസ്സാഹായവല്ക്കരിക്കപ്പെടുന്ന ഒരു പെണ്ണിന്റെ ആത്മനൊമ്പരങ്ങളാണ്. അവിടെ പ്രണയം പോലും ആ നിസ്സാഹയതയിൽ നിന്നുമുള്ള ഒരു മോചനമാകാം. ഭാമയിലേക്ക് വരുമ്പോൾ അവൾ കുറെ കൂടി സ്വതന്ത്രയാണ്. പറന്നു നടക്കുന്ന പെൺകുട്ടി അവളുടെ പ്രണയവും അവിശ്വാസനീയമായ ഒരു തലത്തിലാണ് ഉടലെടുക്കുന്നത്. പ്രയാണത്തിൽ പ്രായമായ നമ്പൂതിരിയുടെ വേളിയാകേണ്ടി വന്ന പെൺകുട്ടിയുടെ നിസ്സാഹയത ഭ്രാന്തമായ രതിവൈകൃതങ്ങളിൽ ഹോമിക്കപ്പെടുമ്പോൾ നിശ്ചലമാക്കപ്പെടുന്ന മനസ്സിന്റെ നൊമ്പരങ്ങൾ തീക്ഷണമായിട്ടാണ് അവതരിക്കപ്പെട്ടത്.രതിയുടെ ഭാഷ കൗമാരകാലഘട്ടത്തെ ഏങ്ങനെ സ്വാധീനിക്കുന്ന വെന്നതിന്റെ വിലയിരുത്തലാണ് പപ്പുവിന് രതി ചേച്ചിയോട് തോന്നുന്ന പ്രണയത്തിൽ നിറയുന്നത്. ആരും കൊതിക്കുന്ന പ്രണയം ആരാലും മോഹിക്കുന്ന പ്രായം.

രതിനിർവ്വേദം രതിചേച്ചി നല്കുന്ന അനുഭൂതികളുടെ ഒഴുക്കാണ് ‘അത് ഒളിഞ്ഞും മറഞ്ഞും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് എത്തുന്നു.കാണാമറയത്തെ നാൻസി അനാഥയാണ്. എങ്കിലും അവളും സന്തോഷവതിയാണ് .അവളും ചെയ്യുന്നത് തെറ്റാണെന്നറിയാതെ ഒരു പ്രണയത്തെ കൂടെ കൊണ്ടു നടക്കുന്നവളാണ്. പ്രായത്തിന്റെ തിളപ്പിൽ തെറ്റായ വഴികളിലൂടെ സഞ്ചരിച്ച് ലക്ഷ്യത്തിലെത്താതെ നിസ്സാഹയമാക്കപ്പെടുന്ന രണ്ട് പെൺകുട്ടികളുടെ നൊമ്പരങ്ങളാണ് ദേശാടന കിളി കരയാറില്ലായെന്നതിൽ കാണുന്നത്.തിങ്കളാഴ്ച്ച നല്ല ദിവസത്തിലെ അമ്മയിൽ എത്തുമ്പോൾ ഒരോ മരങ്ങൾക്കും മക്കളുടെ പേരിട്ടു വിളിക്കപ്പെടുന്ന അമ്മ.

ആവസാനം മക്കളാൽ അനാഥമന്ദിരത്തിലേക്ക് വലിച്ചെറിയപ്പെടുന്ന അമ്മയുടെ നിസ്സാഹയതാണ്. ഇന്നലെയിലെ ഓർമ്മകൾ നഷ്ടപ്പെട്ട പെൺകുട്ടി കൂടെവിടെയിലെ ടീച്ചർ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ സുകുമാരി ചേച്ചി ചെയ്ത കഥാപാത്രം തകരയിലെ സുരേഖ ചെയ്ത കഥാപാത്രം കരിമ്പിൻ പൂവിനക്കരെയിലെ ഉർവ്വശി ചെയ്ത കഥാപാത്രം ശാലിനി എന്റെ കൂട്ടുകാരിയിലെ ശാലിനി നൊമ്പരത്തിപ്പൂവിലെ മാധവി ഇതാ ഇവിടെ വരെ പറന്ന് പറന്ന് പറന്നിലെ രോഹിണി കരുത്തുറ്റ എത്രയെത്ര സ്ത്രി കഥാപാത്രങ്ങളാണ് പത്മരാജൻ നമ്മുക്ക് സമ്മാനിച്ചത്.ഒരു പക്ഷെ പപ്പേട്ടൻ ബാക്കി വച്ചു പോയതും ഈ നല്ല കഥാപാത്രങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകാം.

Advertisement

 648 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment40 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment57 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment1 hour ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment1 hour ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment2 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment2 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment2 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment3 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment3 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »