രശ്‌മിക മന്ദാനയുടെ പേരിൽ വീണ്ടും ഡീപ് ഫേക്ക് വിഡിയോ എത്തിയിരിക്കുന്നു. വീഡിയോ ഇതൊനൊടകം വൈറലായിക്കഴിഞ്ഞു. വിഡിയോ ഇതിനോടകം വൈറലാണ്. ക്രഷ്മിക എന്ന രശ്മികയുടെ ഫാന്‍ പേജുകളിലൊന്നിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഒറ്റ നോട്ടത്തില്‍ രശ്മികയെന്ന തോന്നിക്കുന്ന വിഡിയോയില്‍ താരം ഒരു കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അടുത്തിടെ വൈറലായ ഡീപ് ഫേക്ക് വീഡിയോ വൻ വിവാദം ഉയർത്തുകയും അതിൻമേൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഫിറ്റഡ് ഔട്‍ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടുന്ന രശ്മികയുടെ വീഡിയോ വൈറലായിരുന്നു. വീഡിയോ പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ ആരാധകർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ തുടങ്ങി. പിന്നീട് ഇത് ഡീപ് ഫേക്ക് ടെക്‌നോളജി ഉപയോഗിച്ച് നിർമ്മിച്ച മോർഫ് ചെയ്ത വീഡിയോ ആണെന്നും വിശദീകരണവുമായി ചിലർ രംഗത്തെത്തി.

ഇന്ത്യയിൽ ഡീപ് ഫേക്ക് ടെക്‌നോളജിയുടെ ഉപയോഗത്തിന് കൃത്യമായ നിയന്ത്രണം വേണമെന്നും മാധ്യമപ്രവർത്തകനായ അഭിഷേക് ഈ വിഷയത്തിൽ ട്വീറ്റ് ചെയ്തു. നടി രശ്മികയുടെ ഒരു വൈറൽ വീഡിയോ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയെന്നും ഇത് മറ്റൊരാളുടെ ശരീരം ഉപയോഗിച്ചുള്ള വ്യാജ വീഡിയോയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അമിതാഭ് ബച്ചൻ ഈ ട്വീറ്റ് വീണ്ടും ട്വീറ്റ് ചെയ്തു.

 

View this post on Instagram

 

A post shared by @crush.mika

You May Also Like

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും; ‘VD13 / SVC54’ൻ്റെ പൂജയും ഔദ്യോഗികമായ ലോഞ്ചും…

സത്യൻ അന്തിക്കാട് – ശ്രീനിവാസൻ – മോഹൻലാൽ കൂട്ടുക്കെട്ടിൻ്റെ ‘വരവേൽപ്പ്’ റിലീസായിട്ട് 34 വർഷങ്ങൾ

”വരവേൽപ്പിന്റെ 34 വർഷങ്ങൾ” സഫീർ അഹമ്മദ് ”സ്വന്തം നാടിന്റെ സുഗന്ധം,സ്വന്തം വീടിന്നകത്തെ സുരക്ഷിതത്വം, ഞാന്‍ ഒടുവില്‍…

‘അച്ഛനൊരു വാഴ വെച്ചു’

“അച്ഛനൊരു വാഴ വെച്ചു” ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ…

കുടുംബ വിളക്കിലെ സുമിത്രയുടെ സ്റ്റൈലൻ ഫോട്ടോസ്

ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ തന്മാത്രയിൽ നായികാ കഥാപാത്രം കൈകാര്യം ചെയ്ത നടിയാണ്…