Entertainment
അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് അൻസിബ ഹസ്സൻ 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്.ഇതേ വര്ഷം തന്നെ ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച ദൃശ്യമെന്ന മലയാളചലച്ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രമായ് അൻസിബ ജനശ്രദ്ധ പിടിച്ചുപറ്റി. ദൃശ്യം 2നു ശേഷം അൻസിബ സി.ബി.ഐ 5 ദ ബ്രെയിൻ സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.
ഇപ്പോൾ താരം ക്യൂട്ട് ലുക്കിൽ പുതിയ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നു . ചിത്രം പകർത്തിയത് അർഷാൽ ആണ് . ചുവപ്പ് നിറമുള്ള മുടിയിഴകളുമായി ആണ് അൻസിബ ആരാധകരെ ഭ്രമിപ്പിക്കുന്നത്.
View this post on Instagram
View this post on Instagram
356 total views, 4 views today