ചെരിപ്പ് ധരിച്ചതിൻ്റെ പേരിൽ ദലിത് സ്ത്രീയോട് ചെയ്യുന്ന ക്രൂരത

77

ചെരിപ്പ് ധരിച്ചതിൻ്റെ പേരിൽ ദലിത് സ്ത്രീയോട് ചെയ്യുന്ന ക്രൂരത.അവരുടെ ഭർത്താവിനെ കൊണ്ടു തന്നെയാണിത് ചെയ്യിക്കുന്നത്.ഈ ജാതി വെറിയിൽ നിന്ന്, സവർണ ഫാഷിസത്തിൽ നിന്ന് എന്നാണ് നമ്മുടെ നാട് മോചനം നേടുക.ഇന്ദ്രപ്രസ്ഥത്തിലെ കോട്ടകത്തളങ്ങളിൽ എന്നാണ് തീയാളിപ്പടരുക !? ഇങ്ങനെ നീറിയൊടുങ്ങുന്നതിൽ ഭേദം കത്തിയമരുന്നതു തന്നെയാണ്.