fbpx
Connect with us

Music

മറ്റൊരു ആസ്വാദന സംസ്‌കാരത്തിലേക്കു നമ്മളറിയാതെ നമ്മെ എആർ റഹ്‌മാൻ നമ്മെ പറിച്ചു നടുന്നതായാരിക്കാം

റോജയിലൂടെ തന്റെ സിംഹസനം തമിഴ് സിനിമാ സംഗീതത്തിനുമേൽ വലിച്ചിട്ടിരുന്ന AR റഹ്മാൻ എന്ന സംഗീതജ്ഞൻ, ഒരേ സമയം ഇവിടെ ഒരു പുത്തൻ സംഗീതാസ്വാദന

 269 total views,  1 views today

Published

on

Anumon Thandayathukudy

AR റഹ്മാൻ നിലമൊരുക്കുന്നത് ഒരു നൂതന സംഗീതാസ്വാദന സംസ്ക്കാരത്തിനോ?

റോജയിലൂടെ തന്റെ സിംഹസനം തമിഴ് സിനിമാ സംഗീതത്തിനുമേൽ വലിച്ചിട്ടിരുന്ന AR റഹ്മാൻ എന്ന സംഗീതജ്ഞൻ, ഒരേ സമയം ഇവിടെ ഒരു പുത്തൻ സംഗീതാസ്വാദന സംസ്ക്കാരം കൂടി വളർത്തിയെടുക്കാനുള്ള വിത്തിടുകയായിരുന്നു എന്നു പറഞ്ഞാൽ അതിൽ അതിശയായോക്തിയേതുമില്ല. ARR ന്റെ ചില പാട്ടുകൾ കേൾക്കുമ്പോൾ തോന്നിയിട്ടുള്ള ഒരു കാര്യം പങ്കുവെയ്ക്കാം. പ്രത്യേകിച്ചും recent ആയി അദ്ദേഹം അല്പം explore ചെയ്തു നിർമിച്ചിട്ടുള്ള പാട്ടുകൾ കേൾക്കുമ്പോൾ ഉണ്ടാവുന്ന ഒരു തോന്നൽ ആണ് പറയുന്നത്.

“ഒരു പാട്ടു ചെയ്തിട്ടുണ്ട്. മില്യൺ വ്യൂസ് കേറുമോ, viral ആവുമോ എന്നൊന്നും അറിയില്ല. നിങ്ങൾക്ക് വേണമെങ്കിൽ ആസ്വദിക്കാം.” എന്ന് അദ്ദേഹം പറയാതെ പറഞ്ഞുവെയ്ക്കുന്ന ചില ട്രാക്സ്. സേഫ് സോൺ വിട്ടു ചെയ്യുന്ന ആ ട്രാക്കുകളെ Slow പൊയ്‌സൺ എന്നല്ല അൾട്രാ slow പോയ്സൺ എന്ന് വിളിക്കേണ്ടി വരും. കാരണം പാട്ട് നമുക്ക് ‘ക്ഷ’ പിടിച്ച് വരുമ്പോഴേക്കും പടവും ഇറങ്ങി 2 years എങ്കിലും കഴിഞ്ഞിട്ടുണ്ടാകും. Album റിലീസ് ആയ സമയത്ത് അത്ര impressive ആകാതെ just ഒന്ന് കേട്ടു വിട്ടതാകാം അവ. പക്ഷെ അവയിൽ ഭൂരിഭാഗവും നാളുകൾ കഴിഞ്ഞു direct നമ്മുടെ മനസിൽ ചെന്ന് കൊള്ളുകയും ചെയ്യും എന്നതാണ് രസകരം. മറ്റൊരു തരത്തിൽ പറഞ്ഞാൽ അദ്ദേഹം വിഭാവനം ചെയ്യുന്ന സംഗീത സംസ്‌കാരത്തിലേക്കു നമ്മെ വലിച്ചടുപ്പിക്കുകയാണ്.

Advertisementഇതദ്ദേഹം മനപ്പൂർവം ചെയ്യുന്നതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം ഇതേ ആൾ തന്നെയാണ് ആദ്യ കേൾവിയിൽ തന്നെ impress ആവുന്ന ടോപ്പ്‌ ടക്കറും, യാരുമില്ലാ കളിയരങ്കിൽ, ഇപ്പോൾ latest hit ആയ പരം സുന്ദരിയും ഒക്കെ ചെയ്യുന്നത്. ഒരുപക്ഷെ നിങ്ങളുടെ പഴയ AR ഇവിടെ തന്നെ ഉണ്ട്, എങ്ങും പോയിട്ടില്ല എന്ന് അദ്ദേഹം സംഗീതത്തിലൂടെ പറയുന്നതായിരിക്കാം. എങ്കിലും ഇപ്പോഴും ARR ന്റെ മരുന്ന് തീർന്നു… ഇപ്പോഴത്തെയല്ല പണ്ടത്തെ റഹ്മാൻ ആയിരുന്നു റഹ്മാൻ എന്ന് വിലപിക്കുന്ന വലിയൊരു കൂട്ടം ആളുകൾ ഉണ്ടെന്നുള്ളത് ഒരു സത്യമാണ്.

അച്ചം എൻപത് മായമെടാ എന്ന ചിത്രത്തിലെ ആദ്യ single ആയ തള്ളി പോകാതെ ഇറങ്ങിയ സമയത്ത് ആകാംക്ഷയോടെ ഞാൻ ഒരു സുഹൃത്തിനെ കേൾപ്പിച്ചപ്പോൾ “ഇതെന്താണ് tune ഇല്ലാതെ വർത്തമാനം പറയുന്നോ?” എന്ന് ചോദിച്ചതു ഓർത്തു പോകുന്നു. പിന്നീട് അതേയാളുടെ മ്യൂസിക് പ്ലേലിസ്റ്റ് ആ പാട്ട് തന്നെ കുറേ നാൾ ഭരിച്ചു എന്നത് വേറെ കാര്യം. 😊

സേഫ് സോൺ വിട്ടു ചെയ്യുന്ന ഈ തരം വർക്കിന്‌ മറ്റൊരു ഉദാഹരണം പറയുകയാണെങ്കിൽ ചെക്ക ചിവന്ത വാനത്തിലെ ഭൂമി ഭൂമി എന്ന ഗാനം ഇപ്പോൾ പെട്ടെന്ന് മനസിലേക്ക് വരുന്നു. (ഇതിലും പരീക്ഷണ ഗാനങ്ങൾ ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല.) ശക്തി ശ്രീ ഗോപാലൻ എന്ന ഗായികയുടെ ശബ്ദ സാധ്യതകളെ ഏറ്റവും നന്നായി ചൂഷണം ചെയ്തു ഉണ്ടാക്കിയിരിക്കുന്ന ഒരു ഗാനമാണ് ഇതെന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റുമില്ല. ARR ന്റെ ശക്തി ശ്രീ എന്ന ഗായികയുടെ സെലക്ഷനിൽ തന്നെയുണ്ട് ഒരു ആനച്ചന്തം. ഒരു പൂന്തോട്ടത്തിൽ ചിത്രശലഭം അതിന്റെ സ്വാതന്ത്ര്യം മൊത്തത്തിൽ ആസ്വദിച്ച്, കൃത്യമായ അതിരുകളില്ലാതെ അങ്ങിങ്ങായി പാറി കളിക്കുന്നപോലെ അനിർഗളമായി പ്രവഹിക്കുന്ന സംഗീതം. പല്ലവി അനുപല്ലവി അങ്ങനെ വ്യക്തമായ ചട്ടക്കൂടുകൾ ഏതുമില്ല. Groovy ആയിട്ടുള്ള heavy beats ഇല്ല. പക്ഷെ അതു കേൾക്കാൻ ഒരു ഇമ്പമുണ്ട്. ശക്തി യുടെ വോയിസ്‌ മനോഹരമായി ഉയർന്നുതാണ് പറക്കുന്നുണ്ട്.

Advertisementഇതേ ചിത്രത്തിലെ മഴൈ കുരുവി എന്ന പാട്ട് സ്റ്റാർട്ട്‌ കേൾക്കുമ്പോൾ ഒരു ടിപ്പിക്കൽ തമിഴ് റൊമാന്റിക് മെലഡി ആണെന്ന് നമ്മളെ തോന്നിപ്പിച്ച് സ്മാർട്ട് ആയി പറ്റിച്ചു പതിയെ ഒരുപാടു ലയറുകൾ ഉള്ള ഒരു AR മാജിക്‌ ലേക്കാണ് ക്ഷണിക്കുന്നത്. ആദ്യം കേൾക്കുമ്പോൾ വരികളും ആയിട്ട് ട്യൂൺ കൃത്യമായി synch ആയിട്ടുണ്ടോ എന്ന് വരെ സംശയിക്കും… (അതു രണ്ടുമൂന്നു വട്ടം repeat കേട്ടാൽ തീരാവുന്നതേ ഉളളൂ.) പതിയെ ഓട്ടോമാറ്റിക് ആയി നമ്മളും ലൂപ് മോഡിൽ ആ പാട്ട് കേൾക്കാൻ നിർബന്ധിതമാവും. അല്ലെങ്കിൽ ആദ്യമേ പറഞ്ഞപോലെ അദ്ദേഹം ഒരുക്കുന്ന സംഗീത കെണിയിലേക്ക് ആസ്വാദകരായ നമ്മളെ കൊണ്ടുവന്നിടും. 😊

ഒരുപക്ഷെ മറ്റൊരു ആസ്വാദന സംസ്‌കാരത്തിലേക്കു നമ്മളറിയാതെ നമ്മെ ARR പറിച്ചു നടുന്നതായാരിക്കാം. ഏതായാലും ഇനി വരുന്ന തലമുറയ്ക്കും പ്രചോദനമേകി അദ്ദേഹമൊരുക്കുന്ന നിലം ഇവിടത്തന്നെ കാണും എന്ന കാര്യത്തിൽ തർക്കമില്ല. അവിടെ നാളെയുടെ സംഗീതനാമ്പുകൾ പുത്തനുണർവോടെ തളിരിടട്ടെ.
മ്യൂസിക്കൽ ജീനിയസുകളും, സംഗീതാസ്വാദകരും യഥാക്രമം പൂക്കളും തേൻ കുരുവികളുമായി വിരുന്നെത്തട്ടെ…

 270 total views,  2 views today

AdvertisementAdvertisement
controversy46 mins ago

നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് വ്യക്തമാക്കി ദുർഗ കൃഷ്ണ. അതിജീവിത എല്ലാവർക്കും പ്രചോദനം എന്ന് താരം.

controversy1 hour ago

എന്ത് മറുപടി പറയണം എന്നത് എൻറെ ഇഷ്ടമാണ്; പശു പരാമർശത്തിൽ നിഖില വിമൽ

Entertainment5 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy5 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest5 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment5 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment5 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment5 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment6 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment6 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam7 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence8 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement