fbpx
Connect with us

Entertainment

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Published

on

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Anup Issac

ബലാത്സംഗ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാത്തും, ഫോണിലെ ചിത്രം Evidence Act ലെ 65 B പ്രകാരമുള്ള സാക്ഷ്യപത്രം കൂടാതെ നേരിട്ടു ജഡ്ജിക്കു കൊടുക്കുന്നതും, സ്ത്രീ സമത്വത്തിന്റെ വകുപ്പായി ഭരണഘടനയുടെ 15 ആം വകുപ്പിനു പകരം 14 ആം വകുപ്പ് ഉദ്ധരിക്കുന്നും, ഒക്കെയായി ചുരുക്കം ചില കല്ലു കടികൾ ഒഴിവാക്കിയാൽ കോടതി രംഗങ്ങളോട് പരമാവധി നീതി പുലർത്തിയ ചിത്രമാണ് വാശി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, സാധാരണ സിനിമകളിൽ ജഡ്ജിയുടെ അടുത്തുള്ള സാക്ഷിക്കൂട്ടിൽ നിർത്തുന്ന പ്രതിയെ പിന്നിലുള്ള പ്രതിക്കൂട്ടിൽ തന്നെ നിർത്തിയതാണ്. ഒടുവിൽ Cr.PC 313 പ്രകാരമുള്ള statement എടുക്കാൻ പ്രതിയോടു മുന്നോട്ടു വരാൻ പറഞ്ഞ രംഗത്തിൽ ശരിക്കും കോടതി ഫീൽ നല്കാനായി. വലിയ മതവിശ്വാസമൊന്നും ഇല്ലാതിരുന്ന ക്രിസ്ത്യാനിയായ നായകൻ ഹിന്ദുവായ തന്റെ ഭാര്യയുമായി പിണങ്ങിയ ശേഷം, വീട്ടിൽ ക്രിസ്തുവിന്റെ രൂപം വച്ചു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്ന രംഗം കൗതുകകരമായി.
[തുടർന്ന് സിനിമ (കണാനിരിക്കുന്നവർ) കണ്ട ശേഷം മാത്രം വായിക്കുക]

വിവാഹവാഗ്ദാനം നല്കി ഇരയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വാഗ്ദാനത്തിൽ നിന്നു പിൻമാറിയെന്ന കുറ്റം പ്രതിക്കെതിരെ ആരോപിക്കപ്പെടുന്നു. IPC 375 (ബലാത്സംഗം) ഉം IPC 415 (വഞ്ചന) ഉം ആണ് ചാർജ് ചെയ്യപ്പെടുന്ന വകുപ്പുകൾ. സംഭവത്തിനു മുമ്പ് പ്രതി ഇരയെ നിർബ്ബന്ധിച്ചു മദ്യപിപ്പിച്ചു എന്നു പ്രോസിക്യൂട്ടർ (ടോവീനോ) വാദിക്കുന്നു. എന്നാൽ പ്രതിയും ഇരയും പ്രണയത്തിലായിരുന്നു എന്നും, തനിക്കു മദ്യപിക്കാനുള്ള മദ്യം ഇര തന്നെ വാങ്ങിയതാണെന്നും, മദ്യപിക്കുന്നതിനു മുമ്പേ ഇര ലൈംഗീക ബന്ധത്തിനു സമ്മതം നല്കിയതാണെന്നും, ഒക്കെ പ്രോസിക്യൂട്ടറുടെ ഭാര്യ കൂടിയായ പ്രതിഭാഗം വക്കീൽ (കീർത്തി സുരേഷ്) വാദിക്കുന്നു. വഞ്ചനക്കുറ്റം തെളിവില്ലാതെ തള്ളുന്ന ജഡ്ജി, മദ്യലഹരിയിലാണ് ഇര സമ്മതം നല്കിയെന്നു പറഞ്ഞു പ്രതിയെ ശിക്ഷിക്കുന്നു. എന്നാൽ ഇതു ശരിയായിരുന്നില്ല എന്നും, ജഡ്ജി തന്റെ പെൺകുട്ടിയെ ഓർത്താണ് ആ വിധി പ്രഖ്യാപിച്ചതെന്നും അവസാന രംഗത്തു തെളിയുന്നു.

പരസ്പര സമ്മതത്തോടെ രണ്ടു പേർ ലൈംഗീകത ആസ്വദിച്ചത് അവരുടെ സ്വകാര്യത മാത്രമാണ്. തികച്ചും നിരുദ്രപകരവും നിയമവിധേയവും ആയ ഇക്കാര്യത്തിന്റെ പേരിൽ സ്ത്രീ മാത്രം ആത്മഹത്യക്കു ശ്രമിക്കാനുണ്ടായ സാഹചര്യം, പുരുഷാധിപത്യത്തിൽ അധിഷ്ഠിതമായ പൊതുബോധത്തിന്റെ പരിണിതമാണ്. സ്ത്രീയ്ക്ക് അനുകൂലമായ നിയമം ദുരുപയോഗിക്കപ്പെട്ടു എങ്കിൽ, അതിലേക്കു നയിച്ചത് പുരുഷാധിപത്യത്തിൽ അധിഷ്ഠിതമായ പൊതുബോധം തന്നെയാണ്. ചുരുക്കത്തിൽ, പുരുഷനായ പ്രതിയെ ഇരയാക്കുന്നത് പുരുഷാധിപത്യമാണ്. എന്നാൽ ഈ വിഷയം ചിത്രത്തിൽ എവിടെയും ചർച്ച ചെയ്യുന്നില്ല.
ആ ജഡ്ജിക്ക് ഒരു മകൻ ഉണ്ടായിരുന്നു എങ്കിൽ തള്ളിപ്പോയേക്കാമായിരുന്ന കേസ് ആയിരുന്നു ഇതെന്നു കൂടി അവസാന രംഗം പറയുന്നു. അതായത് യഥാർത്ഥ വിജയം പ്രതിഭാഗത്തിന്റേതായിരുന്നു. വ്യക്തിയുടെ വൈകാരികതയ്പ്പുറം ലിഖിത നിയമത്തിനു പ്രാധാന്യം കൊടുക്കേണ്ടതിന്റെ യുക്തിപരത, ചിത്രം നല്കുന്ന പ്രധാന സന്ദേശമാണ്.

Advertisement

 572 total views,  8 views today

Advertisement
article5 hours ago

ഭൂഗർഭ ലോകത്തെ (തിയ ഗ്രഹം) അന്യഗ്രഹജീവികൾ !!

Entertainment5 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment5 hours ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും, 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു

Entertainment6 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured6 hours ago

മസ്റ്റ് വാച്ച് എന്നൊക്കെ പറയാവുന്ന ഒരു മനോഹര സിനിമയാണ് ജോൺ ഡെൻവർ ട്രെൻഡിംഗ്

Entertainment6 hours ago

ടിന്റോ ബ്രാസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സിനിമ

Featured7 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Ente album7 hours ago

ഒരു അഭിഭാഷകന്റെ കേസ് ഡയറിയും എന്റെ ആക്സിഡന്റ് കേസും (എന്റെ ആൽബം- 66)

Entertainment7 hours ago

മമ്മൂട്ടിയും മോഹൻലാലും പത്തൊൻപതാം നൂറ്റാണ്ടിൽ, വെളിപ്പെടുത്തി വിനയൻ

Featured8 hours ago

ഒരു അടിപൊളി ഫീൽ ഗുഡ് മൂവി കാണണമെങ്കിൽ പാരാമൗണ്ട് പ്ലസിലേക്ക് വിട്ടോളൂ

Space8 hours ago

ഒരു കാർ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിട്ടുണ്ട്

Space8 hours ago

സ്കൈലാബ് വീണപ്പോൾ

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment5 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment6 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured7 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment1 day ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment1 day ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 week ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Advertisement
Translate »