അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് മലയാളത്തിൽ അധികം സജീവമായില്ലെങ്കിലും തെലുങ്കിൽ തിരക്കേറിയ താരമാണ് ഇപ്പോൾ അനുപമ.

ഇപ്പോഴിതാ അനുപമ പരമേശ്വരൻ നായികയായെത്തുന്ന തില്ലു സ്ക്വയർ സിനിമയുടെ പുതിയ പോസ്റ്റർ വൈറലാകുന്നു. ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. പുതുവർഷത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ്.അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോർട്ട് ഉണ്ട്. 2022 ൽ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടർഭാഗമാണ് ഈ സിനിമ.മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ നായകനാകുന്നു. ചിത്രം സെപ്റ്റംബർ 15ന് തിയറ്ററുകളിലെത്തും.

You May Also Like

ഏവരും കാത്തിരുന്ന ആദിപുരുഷ്‌ ട്രെയ്‌ലർ പുറത്തുവിട്ടു, ടീസറിന്റെ പരിമിതികൾ മറികടക്കുന്ന ഉഗ്രൻ ട്രെയ്‌ലർ

പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി .ബാഹുബലി എന്ന ബ്രഹ്മാണ്ഡ…

2 ഭാഷയിലായി 2 കാലഘട്ടങ്ങളിലായി യുവാക്കൾക്കിടയിൽ വലിയൊരു തരംഗം സൃഷ്‌ടിച്ച 2 പ്രണയനായകന്മാർ ഒരുമിച്ചു നാളെയെത്തുന്നു

Gladwin Sharun Shaji   2 ഭാഷയിലായി 2 കാലഘട്ടങ്ങളിലായി യുവാക്കൾക്കിടയിൽ വലിയൊരു തരംഗം സൃഷ്‌ടിച്ച 2…

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Jyo Pixel സംവിധാനം ചെയ്ത ‘കുമിൾ’ നല്ലൊരു സാമൂഹ്യാവബോധം നൽകുന്ന ഷോർട്ട് ഫിലിം ആണ്. ഈ…

“നാളെ ചിത്രം മുഴുവൻ കാണുമ്പോഴുള്ള പ്രേക്ഷകരുടെ സംതൃപ്തിയാണ് ചിത്രത്തിൻെറ വിജയം” – സംവിധായകൻ വിനയന്റെ കുറിപ്പ്

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടു എന്നചിത്രം പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ഒന്നാണ്. ചിത്രം നാളെയാണ്…