2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്ത് ചുവടുറപ്പിച്ച താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല എന്ന് പറയുന്നതാകും ശരി.ആ ചിത്രത്തിൽ താരാട്ടിന്റെ ഹെയർ സ്റ്റൈൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .മലയാളത്തിലും തെലുങ്കിലും ആണ് താരം കൂടുതലും അഭിനയിച്ചത്. ദുൽഖറിന്റെ കുറുപ്പ് ആണ് അനുപമ മലയാളത്തിൽ ഏറ്റവും ഒടുവിൽ അഭിനയിച്ച സിനിമ. തന്റെ സിനിമാ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള താരത്തിന്റെ പുതിയ ഗ്ലാമർ ഫോട്ടോകൾ ആണ് ഇപ്പൊ ശ്രദ്ധിക്കപ്പെടുന്നത്.

 

 

Leave a Reply
You May Also Like

ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ‘വിക്രം വേദ’ ഹിന്ദി റീമേക്ക് ഒഫീഷ്യൽ ടീസർ

ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ‘വിക്രം വേദ’ ഹിന്ദി റീമേക്ക് ഒഫീഷ്യൽ ടീസർ. ചിത്രം…

സിമ്രാനെയും ജ്യോതികയെയും കുറിച്ച് വിജയ് അന്ന് മോശമായി സംസാരിച്ചോ?- വിവാദത്തിന് വഴിവെച്ചത് ഷാനിന്റെ അഭിമുഖം

നടൻ ഷാം അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ സംസാരിച്ചിരുന്നു നടൻ വിജയുടെ…

“നാളെ ചിത്രം മുഴുവൻ കാണുമ്പോഴുള്ള പ്രേക്ഷകരുടെ സംതൃപ്തിയാണ് ചിത്രത്തിൻെറ വിജയം” – സംവിധായകൻ വിനയന്റെ കുറിപ്പ്

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടു എന്നചിത്രം പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ഒന്നാണ്. ചിത്രം നാളെയാണ്…

‘ആനന്ദം പരമാനന്ദ’ത്തിലെ ‘അക്കരെ നിക്കണ’ ഷാപ്പ് പാട്ട് , ചിത്രം ഡിസംബർ 23 ന് തിയ്യേറ്ററുകളിൽ

ഒരിടവേളക്കു ശേഷം ഷാഫി സംവിധാനം ചെയ്‌തു, ഷാൻ റഹ്‌മാൻ സംഗീത സംവിധാനം നിർവ്വഹിച്ച വ്യത്യസ്തമായൊരു കുടുംബ…