കാഞ്ചീപുരം സാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ. പ്രേമം സിനിമ മുതൽ മലയാളികളുടെയും പിന്നങ്ങോട്ട് മറ്റു ഭാഷകളിലെ ആരാധകരുടെയും പ്രിയ താരമാണ് അനുപമ പരമേശ്വരൻ. പ്രേമത്തിൽ അനുപമയുടെ ഹെയർ സ്റ്റൈൽ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം അഭിനയിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഷോട്ട് ഫിലിം കോടിക്കണക്കിനു പ്രേക്ഷകരെയാണ് നേടിക്കൊടുത്തത്. ഇപ്പോഴിതാ കാഞ്ചീപുരം സാരിയിൽ തിളങ്ങുന്ന ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.