ശ്രീനിവാസൻ പറഞ്ഞത് ശരിയായി, നടിയുടെ കൂടെ കാമറാമാനും വെള്ളത്തിൽ ചാടി

0
306

വെറും ഒരൊറ്റ പാട്ടിലൂടെ മലയാളകരയാകെ പിടിച്ചു കുലുക്കിയ നായികയാണ് പ്രിയ നടി അനുപമ പരമേശ്വരൻ.ടീസറോ ട്രെയിലറോ ഇറക്കാതെ വെറും 2 പാട്ടിന്റ ബലത്തിലാണ് പ്രേമം എന്ന സിനിമ കാണുവാൻ പ്രേക്ഷകർ മുൻകൈയെടുത്തത്. എന്നാൽ പ്രേഷകരെയെല്ലാം അമ്പരപ്പിച്ചു കൊണ്ടു വ്യത്യസ്തമായ മറ്റൊരു ദൃശ്യാനുഭവമായി മാറുകയായിരുന്നു പ്രേമം എന്ന സിനിമ.ആദ്യ ദിവസങ്ങളിൽ പടത്തിനു ആളുകളെ തീയേറ്ററുകളിൽ കയറ്റുന്ന കാര്യത്തിൽ അനുപമ വഹിച്ച പങ്കു ചെറുതൊന്നുമല്ല.

സ്വിമിങ് പൂളില്‍ നിന്നും അനുപമ പരമേശ്വരന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് | Anupama  Parameswaran Swimming Pool Photo Shoot Video - Malayalam Filmibeatആദ്യ പടം തന്നെ ബ്ലോക്ക് ബസ്റ്റർ അടിക്കുക എന്ന ഭാഗ്യവും താരത്തിന് ലഭിക്കുകയുണ്ടായി.കുറച്ചു സമയം മാത്രമേ സ്‌ക്രീനിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും ഉള്ള സമയം കൊണ്ട് യുവാക്കളുടെ മനസ് കീഴടക്കുവാൻ താരത്തിന് സാധിച്ചു.

ആദ്യ സിനിമ നിവിൻ പോളി യുടെ കൂടെയും രണ്ടാമത്തെ സിനിമ ദുൽകർ സൽമാന്റെ ഒപ്പവും അഭിനയിക്കാനുള്ള ഒരു അപൂർവ ഭാഗ്യം തന്നെ താരത്തിന് ലഭിക്കുകയുണ്ടായി.ഏതൊരു നടിയും കൊതിക്കുന്ന ഒരു തുടക്കം തന്നെയാണ് താരത്തിന് മലയാള സിനിമയിൽ നിന്ന് ലഭിച്ചത്.പിന്നീട് നിരവധി വിമർശനങ്ങൾ താരത്തിനെതിരെ വരുകയും ചെയ്തു.അഹങ്കാരി എന്നു എല്ലാവരെകൊണ്ടും പറയിപ്പിച്ച നടിക്ക് മലയാളത്തിൽ അധികം സിനിമ ചെയ്യുന്നതിനും സാധിച്ചില്ല എന്നാൽ വിമർശകരുടെ വായ അടപ്പിക്കുന്ന തരത്തിലായിരുന്നു പിന്നീട് താരത്തിന്റെ വളർച്ച.തമിഴ്,തെലുഗു,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറി കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കാണുന്നത്

Anupama Parameswaran: സ്വിമ്മിങ് പൂളിൽ ഫോട്ടോ ഷൂട്ടുമായി നടി അനുപമ  പരമേശ്വരൻ; വീഡിയോ കാണൂ - actress anupama parameswaran swimming pool  photoshoot; video goes viral | Samayam Malayalamസോഷ്യൽ മീഡിയയിൽ നിരന്തരം ആരാധകരോട് സംവദിക്കാറുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ ആയികൊണ്ടിരിയ്ക്കുകയാണ്.അതീവ സുന്ദരി ആയി താരത്തെ കാണുന്ന ഈ ഫോട്ടോഷൂട്ട് ഒരു പൂളിലാണ് എടുത്തിരിക്കുന്നത്