Connect with us

covid 19

ഈ ജനപ്രതിനിധികൾ അടിയന്തരമായി ആലോചിക്കേണ്ടത് ഇവരെവിടെ നിൽക്കുന്നുവെന്നാണ്

കേന്ദ്രത്തിൽ നരേന്ദ്ര മോദി മാധ്യമപ്രവർത്തകരെ കാണാതെ, ഒരു വാക്കു പോലും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ചെവികൊടുക്കാതെ വൺ വേ പ്രക്ഷേപണം മാത്രം നടത്തുന്ന കാലമാണ്.

 26 total views

Published

on

മാധ്യമ പ്രവര്‍ത്തക അനുപമ വെങ്കിടേഷ് എഴുതുന്നു

wow guys.
കേന്ദ്രത്തിൽ നരേന്ദ്ര മോദി മാധ്യമപ്രവർത്തകരെ കാണാതെ, ഒരു വാക്കു പോലും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ചെവികൊടുക്കാതെ വൺ വേ പ്രക്ഷേപണം മാത്രം നടത്തുന്ന കാലമാണ്. (അമേരിക്കയിൽ ട്രംപ് പോലും ദിവസേന മീഡിയയെ കാണുന്നുണ്ട്. )
ലോകത്തെ എല്ലാ രാജ്യങ്ങളിലും മാധ്യമങ്ങളെ കാണാതിരുന്ന നേതാക്കളെല്ലാം ദിവസേന ബ്രീഫിങ്ങ് നടത്തുന്ന കാലമാണ്. അങ്ങനെ വേണമെന്ന് വിവിധ രാജ്യങ്ങളിലെ ജനങ്ങൾ ആവശ്യപ്പെടുന്ന സമയമാണ്. അതു ചെയ്യാത്തവർ വിമർശനം ഏറ്റുവാങ്ങുന്ന കാലമാണ്.

അപ്പോഴാണ്, ഈ പാന്റമിക്കിൽ എവിടെയാണ് നമ്മൾ നിൽക്കുന്നത്, ഇനിയെന്താണ് ചെയ്യേണ്ടത്, നമ്മളെങ്ങനെ ഇതിനെ മറികടക്കും, എങ്ങനെ കൂട്ടായി അതിജീവിക്കാൻ നമുക്ക് കോൺട്രിബ്യൂട്ട് ചെയ്യാനാകും, ആർക്കൊക്കെ എന്തൊക്കെ സഹായങ്ങളാണ് ഇതുവരെ ചെയ്യാൻ തീരുമാനിച്ചത്.

പ്രവാസികൾക്ക് എങ്ങനെയാണ് ധൈര്യം കൊടുക്കുന്നത്. എന്നൊക്കെ കേരളത്തിലെ മുഖ്യമന്ത്രി തള്ളിയത്. തെറ്റു തന്നെ . നിങ്ങളും നമ്മളും ഒന്നിച്ച് തെരഞ്ഞെടുത്ത സർക്കാർ അവിടെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുകയും ചോദ്യങ്ങൾ ചോദിക്കാൻ അവകാശമുള്ളവരോട് മറുപടി പറയുകയും ചെയ്യുന്നു. അതാണ് ഇപ്പറയുന്നവർ പറയുന്ന തള്ള്.. ഇവർ ആഗ്രഹിക്കുന്ന അപ്രോച്ച് വേറെയാണ്, ചിലരത് ചെയ്യുന്നുണ്ട്. അതായിരിക്കും. എല്ലാം ഇങ്ങോട്ട് പറയുമ്പോൾ അറിയുക. ചോദ്യമില്ല, ഉത്തരമില്ല. ഉത്തരവുകൾ മാത്രം.മഹാമാരിയിൽ കേരളം വീണുപോകുകയാണെങ്കിൽ സന്തോഷിക്കുന്നവർ ഇവിടെ ഉണ്ടാകില്ലെന്ന പ്രത്യാശയൊന്നുമില്ല.

അങ്ങനേയും ചിലരുണ്ടാകാം. പക്ഷെ തെരഞ്ഞെടുക്കപ്പെട്ട ഈ ജനപ്രതിനിധികൾ അടിയന്തരമായി ആലോചിക്കേണ്ടത് ഇവരെവിടെ നിൽക്കുന്നുവെന്നാണ്. ഇവരെ ചരിത്രം എങ്ങനെ രേഖപ്പെടുത്തണമെന്നാണ്. ഇത്രമേൽ അസ്വസ്ഥത, ഇത്രമേൽ ഇൻസെക്യുരിറ്റി, ഇത്രമേൽ ഇൻടോളറൻസ്.

 27 total views,  1 views today

Advertisement
Entertainment15 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement