നാട്ടിൻപുറത്തുകാരിയുടെ പരിവേഷം വിട്ടു അനുശ്രീയുടെ സ്റ്റൈലിഷ് ഫോട്ടോ ഷൂട്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
269 VIEWS

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രിമാരിൽ ഒരാളാണ് അനുശ്രീ. 2012-ൽ റിലീസായ, ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. തുടർന്ന് , ചന്ദ്രേട്ടൻ എവിടയാ, മഹേഷിൻ്റെ പ്രതികാരം, ഒപ്പം, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും… എന്നിങ്ങനെ അനവധി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി. ഡയമണ്ട് നെക്ലസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അനുശ്രീ മനോഹരമായി അവതരിപ്പിച്ചു. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് അനുശ്രീയെ മലയാള സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. പൊതുവെ ഒരു നാട്ടിൻപുറത്തുകാരിയുടെ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള അനുശ്രീയുടെ സ്റ്റൈലിഷ് ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *

LATEST

സംഘട്ടന രംഗങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ സെക്സ് രംഗങ്ങളിൽ അഭിനയിക്കാനാണ് ബുദ്ധിമുട്ടെന്ന് സാമന്ത

തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ടാണ് സാമന്ത അഭിനയജീവിതം ആരംഭിച്ചത് . നാല് ഫിലിംഫെയർ

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്