fbpx
Connect with us

COVID 19

ഒരു വൈറസ് വന്നു ജീവിതമാകുന്ന സ്ലേറ്റിലെ കടുംകുത്തിവരകൾ വൃത്തിയായി മായ്ച്ചിരിക്കുന്നു

പഞ്ചനക്ഷത്ര ആശുപത്രികളിൽ ‘ബിസിനസ്സ്’ 20ശതമാനത്തിലും താഴെയാണത്രെ! പേറാശുപത്രികളും കീറാശുപത്രികളും പലതും പൂട്ടി, ചിലതു കോവിഡിനുവേണ്ടി സർക്കാരിനു വിട്ടുകൊടുക്കാൻ തയാറായിരിക്കുന്നു.

 139 total views

Published

on

Anver K.v

പഞ്ചനക്ഷത്ര ആശുപത്രികളിൽ ‘ബിസിനസ്സ്’ 20ശതമാനത്തിലും താഴെയാണത്രെ! പേറാശുപത്രികളും കീറാശുപത്രികളും പലതും പൂട്ടി, ചിലതു കോവിഡിനുവേണ്ടി സർക്കാരിനു വിട്ടുകൊടുക്കാൻ തയാറായിരിക്കുന്നു. കൊറോണ വന്നപ്പോൾ കാർഡിയോ തട്ടിപ്പുകൾ മുച്ചൂടും പൊളിഞ്ഞു! ഒരു കണക്കു പറയാം: തിരുവനന്തപുരം മേഖലയിൽ ഒരു മുപ്പതു കി.മീ ചുറ്റളവിൽ 17 സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുണ്ട്. ഇതിൽ ജോലി ചെയ്യുന്ന നൂറോളം കാർഡിയോളജിസ്റ്റുകളുണ്ടെന്നാണ് കണക്ക്. കോവിഡിനു മുമ്പ് ആഞ്ചിയോ ചെയ്യാൻ ഷെഡ്യൂൾ ചെയ്ത രോഗികളുടെ എണ്ണം ഇരുനൂറോളം. ‘ഉടനെ ചെയ്തില്ലെങ്കിൽ ആള് തട്ടിപ്പോകും’ എന്നു പറഞ്ഞു പേടിപ്പിച്ചാണ് ആഞ്ചിയോ തീരുമാനിക്കുന്നത് എന്നോർക്കണം.

പടച്ച തമ്പുരാനെ! മാസം ഒന്നു പിന്നിടുന്നു, ബൈപ്പാസിനും സ്റ്റാൻ്റിടാനും ഷെഡ്യൂൾ ചെയ്ത ഒറ്റ ബ്ലോക്ക് രോഗിയും ഇതുവരെ വെടിതീർന്നതായി വാർത്തയില്ല!! ഇത് സംസ്ഥാന തലത്തിൽ നോക്കിയാൽ ഒരായിരം ബ്ലോക്കന്മാരെങ്കിൽ കാർഡിയോ ഭീകരതയിൽ നിന്നു കഴിഞ്ഞ മാസം രക്ഷപ്പെട്ടിരിക്കണം -ഏതു മാതിരി വൈദ്യശാത്ര കൊള്ളയാണു നമ്മുടെ നാട്ടിൽ നടന്നു കൊണ്ടാരിക്കുന്നത് എന്നറിയാനും ഒരു കോവിഡ് കാലം!

നൂറും നൂറ്റമ്പതും ടോക്കൺ കൊടുത്ത ഡോക്ടർമാരുടെ വാതിൽപ്പുറം ഇപ്പോൾ ശൂന്യം, മരുന്നുകടകളിലെ കച്ചവടം 30ശതമാനത്തിനും താഴെ, കെണിവച്ചു ഇരകളെ പിടിച്ചിരുന്ന ലാബുകൾ മിക്കതും പൂട്ടിക്കിടക്കുന്നു. സ്കാനിങ്ങില്ല, മാസാന്ത ചെക്കപ്പില്ല, നാനാതരം മരുന്നുകളുടെയും ടെസ്റ്റുകളുടെയും ശ്രേണിയില്ല. എന്നിട്ടും വീട്ടിലും ആംബുലൻസിലും ഓട്ടോറിക്ഷയിലും ഗർഭിണികൾക്ക് സുഖപ്രസവം! അപ്പോൾ, സത്യമായും ചോദിക്കുകയാണ്; എന്തായിരുന്നു ഇതുവരെ നമ്മുടെ അസുഖം? ആ രോഗങ്ങളും രോഗികളും ഇപ്പോഴെവിടെ? രോഗങ്ങളും മരുന്നുകളും നമുക്ക് മറ്റൊരാഘോഷമായിരുന്നു. ആ ആഘോഷവും കൊറോണ കൊണ്ടു പോയി.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ 60-75ശതമാനം കുറഞ്ഞത്രെ. വാഹനാപകടങ്ങൾ 5ശതമാനത്തിലും താഴെ, മോഷണം, പിടിച്ചുപറി, അടിപിടി, കൊലപാതകം, സ്ത്രീപീഡനം നന്നേ കുറവ്. ഗാർഹിക പീഡനമാണ് വർദ്ധിച്ചു എന്നു പറയുന്ന ഒരേയൊരു കുറ്റകൃത്യം. ജയിലുകളിൽ നിന്നു തടവുകാരെ ഇറക്കിവിടാൻ കാരണങ്ങൾ തെരയുകയാണു സർകാർ. നാം നന്നാകാൻ ഒരണുമതിയെന്നു ചുരുക്കം.
ലളിതമായി നടത്താമായിരുന്ന ഒറ്റക്കല്യാണം നാനാപേരിൽ നാലും അഞ്ചുമാക്കി, വീടുകൂടലുകൾ, പെണ്ണ് കാണലുകൾ, പള്ളകാണലുകൾ, അറ്റമില്ലാത്ത ആഘോഷങ്ങൾ, തീറ്റപ്പൂരങ്ങൾ, ധൂർത്തകൾ, ദുർവ്യയങ്ങൾ, മരണം പോലും ഉത്സവങ്ങളാക്കി…

Advertisement

ഇതാ എല്ലാം പോയ്മറഞ്ഞിരിക്കുന്നു. ഒരു കാര്യം ബോധ്യപ്പെട്ടു: ആഘോഷങ്ങളില്ലാതെ കല്യാണങ്ങളില്ലാതെ കാറില്ലാതെ യാത്രകളില്ലാതെ ആശുപത്രികളും ചികിത്സകളുമില്ലാതെ കുഴിമന്തിയില്ലാതെ സാൻവിച്ചില്ലാതെ കുലുക്കി സർവത്തില്ലാതെ…. അങ്ങനെ പലതും പലതുമില്ലാതെയും നമുക്ക് ജീവിക്കാം. ഒരു വൈറസ് വന്നു ജീവിതമാകുന്ന സ്ലേറ്റിലെ കടുംകുത്തിവരകൾ വൃത്തിയായി മായ്ച്ചിരിക്കുന്നു. ഇനി ഈ ക്ലീൻ സ്ലേറ്റിൽ നമുക്ക് സമചിത്തതയുടെ പുത്തൻ ജീവിതചിത്രങ്ങൾ വരച്ചു പഠിക്കാം. കോവിഡ്19ൻ്റെ ഭാഷ വ്യക്തമാണ് -മാറ്റുവിൻ ശീലങ്ങളേ!

 140 total views,  1 views today

Advertisement
Featured5 mins ago

അജു വർഗീസിന്റെ താടിക്കാരൻ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധേയം

Entertainment53 mins ago

പത്രക്കാരെ കണ്ടപ്പോൾ എന്തിനാണ് ഓടിയത് ? ഷൈൻ മറുപടി പറയുന്നു

Entertainment1 hour ago

വിജയ് ദേവരകൊണ്ടയെ പച്ചകുത്തിയ ആരാധിക സ്വപ്നത്തിൽകൂടി വിചാരിച്ചുകാണില്ല ഇങ്ങനെയൊരു സർപ്രൈസ്

Entertainment2 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 hours ago

തമിഴ് സിനിമാ ഉലകത്തിൽ എത്ര പറഞ്ഞാലും വീണ്ടൂം പറയാൻ കാമ്പുള്ള ഒരു വിഷയം ആണ് ജാതി രാഷ്ട്രീയം

Entertainment3 hours ago

ബൈബിളിലെ നിരവധിയായ രംഗങ്ങളെ ഇന്നത്തെ കാലത്തിനനുസരിച്ച് റീക്രിയേറ്റ് ചെയ്തിട്ടൂണ്ട്

Entertainment3 hours ago

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗര്‍

Cricket4 hours ago

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ മലയാളി

Featured5 hours ago

ആയുഷ്മാൻ ഖുറാന മുന്തിയ നടനൊന്നുമല്ല, പക്ഷെ അയാൾ കൈകാര്യം ചെയുന്ന വിഷയങ്ങൾ മുന്തിയതാണ്

Entertainment5 hours ago

കേരളത്തിന്റെ കെൽട്രോണും ബോളിവുഡിന്റെ ‘പികെ’യും തമ്മിലുള്ള ബന്ധം

Marriage5 hours ago

അവളുടെ പെറ്റമ്മപോലും രണ്ടാഴ്ചയിൽ കൂടുതൽ അവൾ വീട്ടിൽ വന്നു നിന്നാൽ ശത്രുവാകുന്നത് കാണാം

Entertainment6 hours ago

കൊളള, കോട്ടയത്ത് പൂർത്തിയായി

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment19 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment7 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment7 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy7 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Advertisement
Translate »