Entertainment
അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

ബ്രൗൺ നിറത്തിലുള്ള കണ്ണുകളും മുടിയുമായി സമൂഹ മാധ്യമങ്ങളിലാകെ തരംഗമായി മാറിയിരിക്കുകയാണ് അന്വേഷി ജെയിൻ എന്ന താരം. നടി, മോഡൽ, അവതാരക, എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് അന്വേഷി ജെയിൻ. അന്വേഷിയുടെ ജന്മ സ്ഥലം മധ്യപ്രദേശിൽ ഖജുറാവോ ആണ്. ബ്രൗൺ നിറത്തിലുള്ള മുടിയും കണ്ണുകളും ഈ താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു.
ഇന്ത്യൻ നടിയും മോഡലുമായ ഈ ഗ്ളാമർ സുന്ദരി ഒരു ഇൻഡിപെൻഡന്റ് ലൈവ് സെലബ്രിറ്റി ഷോ അവതാരകയും കോർപ്പറേറ്റ് എംസിയും കൂടിയാണ്. ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.
താരത്തിന്റെ വർക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. അന്വേഷി നിരവധി വേദികളിൽ എംസി ആയി തിളങ്ങിയിട്ടുണ്ട്. ഇതിനകം തന്നെ 1000 ത്തിലധികം ഷോകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
ഫോബസ് മാഗസീനിലെ ഇന്ത്യയിലെ ഏറ്റവും ഇൻഫ്ലുവെൻഷനൽ സ്ത്രീകളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ് അന്വേഷിയുടെ വലിയ ആഗ്രഹം . വളരെപെട്ടന്ന് ആണ് വർക്ക്ഔട്ട് വീഡിയോ ആരാധകർ ഏറ്റെടുത്തത്. ജിമ്മിൽ സ്കോട്ട് വർക്ക്ഔട്ട് ആണ് താരം ചെയുന്നത്. വീഡിയോ കാണാം .
1,668 total views, 20 views today