fbpx
Connect with us

Featured

എയർ ഡെക്കാന്റെ ചരിത്രം സിനിമയിലൂടെ അറിയുമ്പോൾ ഒരു മലയാളിയായ തകിയുദീൻ വാഹിദിനെയും ഈസ്റ്റ് വെസ്റ്റ് എയർലൻസിന്റെയും ചരിത്രം കൂടി അറിഞ്ഞിരിക്കണം

സൂറ്രരയ് പോട്രു എന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണല്ലോ. ആമസോൺ പ്രൈം ൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം ആണ് നേടിക്കൊണ്ടിരിക്കുന്നത്.ഡെക്കാൻ എയർവെയ്‌സ്

 127 total views

Published

on

Anzar Shah

സൂറ്രരയ് പോട്രു എന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണല്ലോ. ആമസോൺ പ്രൈം ൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം ആണ് നേടിക്കൊണ്ടിരിക്കുന്നത്.ഡെക്കാൻ എയർവെയ്‌സ് സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥൻന്റെ simply fly എന്ന ജീവചരിത്രത്തെ ആസ്പദമാക്കി നിർമിച്ച ചിത്രം കഴിഞ്ഞ ദിവസം കണ്ടപ്പോഴാണ് മറ്റൊരു കാര്യത്തെ കുറിച്ചോർത്തത്.മലയാളിയായ , തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശിയായ ഒരു ബിസിനസ് കാരന്റെ കഥ. അധികമാരും കേൾക്കാത്ത കഥ.

1991 ൽ ആണ് തിരുവനന്തപുരം ആസ്ഥാനമാക്കി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്ന കമ്പനി തകിയുദീൻ വാഹിദ് എന്ന സംരംഭകൻ ആരംഭിക്കുന്നത്.1997 ൽ തുടങ്ങിയ എയർ ഡെക്കാനെക്കാളും അരപ്പതിറ്റാണ്ടു മുന്നേ മലയാളി ഈ മേഖലയിൽ കൈ വച്ചെന്ന് സാരം.എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും വാണിരുന്ന ഇന്ത്യൻ എയർ സ്പേസ് ,കേന്ദ്ര സർക്കാരിന്റെ ഓപ്പൺ എയർ പോളിസിയുടെ ഭാഗമായിട്ടാണ് പ്രൈവറ്റ് കമ്പനികൾക്ക് തുറന്ന് കൊടുത്തത്. അപ്പോഴാണ് ബോംബയിൽ അല്ലറചില്ലറ വിസകച്ചവടവും ട്രാവെൽസും നടത്തിയിരുന്ന തകിയുദീൻ വാഹിദ് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് കമ്പനി സ്ഥാപിക്കുന്നത്.

മികച്ച സർവീസ് ആയിരുന്നു അവരുടെ മുഖമുദ്ര. സുന്ദരി സുന്ദരന്മാരായ ക്യാബിൻ ക്രൂ , മികച്ച ഭക്ഷണം , കൃത്യനിഷ്ഠ. ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് മുൻനിരയിൽ എത്താൻ ഒട്ടും വൈകിയില്ല.ഒൻപതാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന തകിയുദീൻ വാഹിദ് അനവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്നു .യാത്രക്കാരുടെ ഫീഡ്ബാക്ക് അവരറിയാതെ വിമാനത്തിൽ ഒപ്പം യാത്ര ചെയ്ത് സംഘടിപ്പിച്ചു ജനങ്ങളുടെ മനസ്സറിഞ്ഞു. ഒരു മികച്ച ബിസിനസ്സ്മാൻ.

മികച്ച രീതിയിൽ മുന്നോട്ട് പോയിരുന്ന ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഒരു സഡൻ ബ്രെക്കിടുന്നത് 1995 നവംബർ 13 നാണ് . അന്നാണ് തകിയുദീൻ വാഹിദ് ഒരു സംഘം ഗൂണ്ടകളുടെ വെടിയുണ്ടകൾക്ക് ഇരയാകുന്നത്.ബിസിനസ് തുടങ്ങുന്ന സമയത്തു തന്നെ അനവധി ഭീഷണികൾ ഉണ്ടായിരുന്നുവെങ്കിലും , അതൊന്നും കാര്യമാക്കിരുന്നില്ല. തന്റെ ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് തന്റെ ജീവൻ കാക്കും എന്ന അമിത ആത്മവിശ്വാസം അദ്ദേഹത്തെ ചതിച്ചു എന്നും കരുതാം .തകിയുദീൻ വാഹിദ് സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെൻസിനു മുന്നിലേക്ക് അക്രമികൾ വാഹനം കുറുക്കിട്ടു. ഇരുമ്പു കൂടത്തിനേറ്റ പ്രഹരം ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് അധിക നേരം പിടിച്ചു നിന്നില്ല. ശേഷം മുപ്പതോളം വെടിയുണ്ടകളേറ്റ് കേരളത്തിന്റെ , തിരുവനന്തപുരത്തിന്റെ സ്വന്തം ഇന്നൊവേറ്റീവ് ബിസിനസ്സ്മാൻ ഓർമയായി.

Advertisementകുറച്ചു മാസങ്ങൾക്ക് ശേഷം ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് പൂട്ടിക്കെട്ടി.ബോംബെ ആസ്ഥാനമാക്കിയ അന്നത്തെ ക്രൈം സിന്റിക്കേറ് ആയ D company ആണ് ഈ കൊലയ്ക്ക് പിന്നിലെന്ന് പരസ്യമായ രഹസ്യം ആയിരുന്നു. കേസ് തേയ്ച്ചുമാച്ചു കളയാൻ ഉന്നതങ്ങളിൽ നിന്ന് കനത്ത സമ്മർദം ഉണ്ടായതായി പിൽക്കാലത്തു പോലീസ് സമ്മതിച്ചിരുന്നു.കൊലയ്ക്ക് പിന്നിൽ ചോട്ടാ രാജന്റെ സംഘം ആയിരുന്നു എന്ന് പോലീസ് കണ്ടെത്തി. തകിയുദീൻ വാഹിദിന്റെ കുടുംബം മുംബൈ വിട്ടു ബാംഗ്ലൂർ സെറ്റിൽ ചെയ്തു.

അദ്ദേഹത്തിന്റെ കൊലപാതകം മറ്റുള്ള ബിസിനെസ്സ്കാർക്ക് ഒരു പാഠമായിരുന്നു .ഏതൊരു കമ്പനി ആയിരുന്നാലും പ്രോപ്പർ sucessorship വേണം എന്നത്. നമ്മുടെ മരണശേഷവും കമ്പനി നിലനിൽക്കണമെങ്കിൽ നമുക്ക് പിൻഗാമികൾ ഉണ്ടാവണം എന്ന ബിസിനസ് തത്വം.സിനിമ കണ്ട് മാത്രം ‘എയർ ഡെക്കാൻ ചരിത്രം അറിഞ്ഞ നമ്മൾ ,നമ്മുടെ സ്വന്തം മലയാളിയായ തകിയുദീൻ വാഹിദിന്റെ സിനിമയെ വെല്ലുന്ന ചരിത്രം ഓർക്കാൻ ആകട്ടെ ഈ കുറിപ്പ്.

 128 total views,  1 views today

AdvertisementAdvertisement
Education23 mins ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment41 mins ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment54 mins ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy1 hour ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy1 hour ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy1 hour ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 hour ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment2 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy2 hours ago

വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഉന്നതൻ്റെ സംരക്ഷണത്തിൽ, താരം നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; ഹൈക്കോടതിയിൽ സർക്കാർ

Entertainment2 hours ago

 12 അടി ഉയരമുള്ള വിശ്വരൂപ ശിൽപം ഇനി മോഹൻലാലിൻറെ വീടിനു അലങ്കാരമാകും

Entertainment2 hours ago

മമ്മൂക്കയ്ക്ക് അവാർഡ് കിട്ടുന്നതിൽ എതിർപ്പില്ലാത്തത് ആൾ അതിനുള്ള പണിയെടുക്കുന്നത് കൊണ്ട്, പക്ഷേ ചിലർക്ക് കിട്ടുമ്പോ പുച്ഛം തോന്നും; മൂർ

Entertainment2 hours ago

വേണ്ടപ്പെട്ടവർക്ക് എല്ലാം ഭംഗിയായി വീതിച്ചു നൽകിയിട്ടുണ്ട്, നല്ല നമസ്കാരം; അവാർഡ് വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ.

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment41 mins ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment23 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment24 hours ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement