തൂവെള്ള നിറത്തിലെ കിടിലൻ‌ ഡ്രസിൽ അപർണ ബാലമുരളി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
166 VIEWS

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി . മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ നായികയായി അഭിനയിച്ചതാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവ്. തൃശ്ശൂർ സ്വദേശിനിയായ അപർണ്ണ, സംഗീതജ്ഞനായ കെ.പി. ബാലമുരളിയുടെയും അഭിഭാഷകയായ ശോഭയുടെയും ഏകമകളാണ്. ഇപ്പോൾ മലയാള സിനിമ ലോകത്ത് എറ്റവും കൂടുതൽ ആരാധകരുള ഒരു യുവ അഭിനയത്രി ആണ് അപർണ ബാലമുരളി. വിനീത് ശ്രീനിവാസൻ നായകൻ ആയ ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തുന്നത്. അപർണ്ണയുടെ ജിംസിയെ മലയാളികൾ ഇരുകൈയുംനീട്ടി സ്വീകരിച്ചിരുന്നു

സൂര്യ നായകനായ സൂപ്പർ ഹിറ്റ് സിനിമയായ സുറായി പോട്രേ എന്ന സിനിമയിൽ കൂടി താരം തമിഴിലും അരങ്ങേറി ഇതിലെ താരത്തിന്റെ അഭിനയം വളരെ നല്ല അഭിപ്രായം ആയിരുന്നു നേടിയത്. ദേശീയ അവാർഡടക്കം ചിത്രത്തിലൂടെ അപർണക്ക് ലഭിച്ചിരുന്നു

അഭിനയത്രി എനതുപരി താരം അറിയപ്പെടുന്ന ഒരു ഗായിക കുടിയാണ്. ചെറുപ്പം തൊട്ട് തന്നെ താരം പാട്ട് പഠിക്കുന്നുണ്ട്. നിരവധി പ്രോഗ്രാമിൽ താരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളത്തിൽ പുറത്ത് താരം തന്റെ അഭിനയ മികവ് തമിഴിലും തെളിയിച്ചിട്ടുണ്ട്. അപർണയുടെ ​ഗ്ലാമറസ് ലുക്കിലുള്ള പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തൂവെള്ള നിറത്തിലെ കിടിലൻ‌ ഡ്രസിലാണ് താരമെത്തിയിരിക്കുന്നത്.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത