ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് അപ്പൻ കാമുകിയോട് രമിക്കുന്ന ‘അപ്പൻ’ സിനിമയിലെ കിടിലൻ രംഗം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
67 SHARES
805 VIEWS

കേരള ജനതയുടെ മനസിനെ ആഴത്തിൽ സ്പർശിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്ത സിനിമയാണ് അപ്പൻ. ചിത്രത്തിലെ ഒരു അടിപൊളി രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മജു സംവിധാനം ചെയ്ത ‘അപ്പൻ’ Sony LIV ഒടിടിയിൽ ആണ് സ്ട്രീം ചെയ്തത് . സണ്ണി വെയ്ൻ, അലൻസിയർ, പോളി വത്സൻ, അനന്യ, ഗ്രേസ് ആന്റണി, വിജിലേഷ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. സണ്ണി വെയ്ന്‍ തന്നെ നായകനായ ഫ്രഞ്ച് വിപ്ലവം എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അപ്പൻ സംവിധാനം ചെയ്ത മജു

ഒരു മലയോര പ്രദേശത്തു ജീവിക്കുന്ന കുടുംബത്തിന്റെ കഥയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നത്. സംവിധായകാൻ മജുവും ആര്‍. ജയകുമാറും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പപ്പു ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരണ്‍ ദാസുമാണ്. അന്‍വര്‍ അലി ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. വീഡിയോ കാണാം .

*

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്