“അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ” ട്രെയിലർ

രാഹുൽ മാധവ്, അപ്പാനി ശരത്,നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽകൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന “അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ” എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം ഫിറോസ്, നോബി മാർക്കോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, കുട്ടി അഖിൽ, മനു വർമ, സാബു,നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എൽ ത്രി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിർവഹിക്കുന്നു. അനിൽ പനച്ചൂരാൻ, സന്തോഷ്‌ പേരാളി, കെ സി അഭിലാഷ്, രാഹുൽ കൃഷ്ണ എന്നിവരുടെ വരികൾക്ക് ജോസ് ബാപ്പയ്യാ സംഗീതം പകരുന്നു. ഗായകർ-ജാസി ഗിഫ്റ്റ്, സുനിത സാരഥി, അരവിന്ദ് വേണുഗോപാൽ, ഇഷാൻ ദേവ്, ജോസ് സാഗർ, അൻവർ സാദിഖ്. ലിജു രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒമ്പതു ആക്ഷൻ രംഗങ്ങളും നാല് ഗാനങ്ങളുമുണ്ട്.

പ്രൊജക്റ്റ്‌ ഡിസൈനർ- എൻ എസ് രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ, കല-അജി പയ്ച്ചിറ, മേക്കപ്പ്-പ്രദീപ് വിതുര, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ്‌വെൽ, സ്റ്റിൽസ്-ശാലു പേയാട്,ഡിസൈൻ- ഇഷാൻ പ്രൊമോഷൻസ്, എഡിറ്റർ-ബാബുരാജ്, ബിജിഎം- ജോസ് ബാപ്പയ്യാ ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷാൻ തൻഹ, അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു, ജെറോഷ്, കൊറിയോഗ്രാഫർ- മനോജ്‌ ഫിടാക്,ദിലീപ് ഖാൻ. 1995ൽ തുടങ്ങി 2022ൽ അവസാനിക്കുന്ന “അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ”, ഒരു മനുഷ്യന്റെ ഉള്ളിലെ നെഗറ്റീവ് സൈഡ് തുറന്നു കാണിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ്. പി ആർ ഒ- എ എസ് ദിനേശ്.

You May Also Like

യൂക്ലിഡ് ഒരുങ്ങുകയാണ് ഡാർക്ക് എനർജിയേക്കുറിച്ച് പഠിക്കാൻ

യൂക്ലിഡ് ഒരുങ്ങുകയാണ് ഡാർക്ക് എനർജിയേക്കുറിച്ച് പഠിക്കാൻ സാബുജോസ് ഡാര്ക്ക് എനര്ജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാൻ യൂക്ലിഡ് ഒരുങ്ങുകയാണ്.…

“ആസിഫ്, റോഷൻ മഹാവീര്യർക്കും തെക്കൻ തല്ലിനും ശേഷം നിങ്ങൾ ചെയ്ത വേഷങ്ങൾ വീണ്ടും അടയാളപ്പെടുത്തുന്നു”

നടനും സംവിധായന് എഴുത്തുകാരനുമായ മധുപാലിന്റെ കുറിപ്പ് ഒരു ചലച്ചിത്രം ജീവിതത്തിന്റെ നേർ പകർപ്പ് ആവുന്നത് അത്…

ജിന്ന് -സിദ്ധാർത്ഥിൻ്റെ പുതിയ ശൈലി മേക്കിങ് കൊണ്ടും തുടക്കം മുതൽ തീരുന്ന വരെ വ്യത്യസ്ത അനുഭവമാണ് ചിത്രം നൽകുന്നത്

Anirudh Vasu കാഴ്ചയുടെ പുതു ലോകം നൽകുന്ന ജിന്ന്, മുൻ മാതൃകകളില്ലാത്ത എന്റർടൈൻമെന്റ് ഫാക്ടറിൽ വീണ്ടും…

‘ഗുരുവായൂർ അമ്പലനടയിൽ’ തുടങ്ങി

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി…