ദയവായി ഈ ഞായറായ്ച രാത്രി ആരും 9മണിക്ക് നിങ്ങളുടെ വീടുകളിലെ ഫ്രിഡ്ജ്, എസി,ടീവി,ഫാൻ മുതലായ ഒരു എക്വിപ്മെന്റ്സും ദയവായി ഓഫ് ചെയ്യരുത്

0
83

Appu Trivandrum

ദയവായി ഈ ഞായറായ്ച രാത്രി ആരും 9മണിക്ക് നിങ്ങളുടെ വീടുകളിലെ ഫ്രിഡ്ജ്, എസി,ടീവി,ഫാൻ മുതലായ ഒരു എക്വിപ്മെന്റ്സും ദയവായി ഓഫ് ചെയ്യരുത്. ഒന്നൊ രണ്ടോ ലൈറ്റുകൾ ഇന്ത്യയിലെ 135 കോടി ജനങ്ങള്‍ ഒരേസമയത്ത് ഓഫ് ചെയ്താല്‍ 135കോടി *60w=810കോടി വാട്ട് വിത്ത് ഇൻ സെക്കന്റ് ഗ്രിഡിൽ വരും…500km/hr ല്‍ ഓടുന്ന വണ്ടി സഡൻ ബ്രേക്ക് ഇട്ടാല്‍ ഉണ്ടാകാവുന്ന അവസ്ഥ (അതിലും എത്രയോവലുത്) ഇങ്ങനെ ചെയ്താല്‍ പവർ ഗ്രിഡിൽ (ഇന്ത്യ മുഴുവനും ഒറ്റ ഗ്രിഡ് ആണ്) ഉണ്ടാകുന്ന പവർ ഫ്ളച്വേഷൻ നമുക്ക് കൺട്രോൾ ചെയ്യാന്‍ കഴിയില്ല.. വല്ലതും സംഭവിച്ചു ഗ്രിഡ് കൊളാപ്സ് ആയാൽ തിരിച്ചു വരാന്‍ ദിവസങ്ങള്‍ വേണ്ടി വരും…. അതിനാല്‍ കഴിവതും ഉയര്‍ന്ന കപ്പാസിറ്റി ഉള്ള എല്ലാ എക്‌വിപ്മെൻറ്സും ലൈവിൽ വച്ച് ഒരു ലൈറ്റ് മാത്രം ഓഫ് ആക്കുക. സേവ് ഗ്രിഡ്.