മരിച്ചുകിടന്ന കുട്ടിക്ക് പിന്നെ സംഭവിച്ചത് ! എന്തായാലും ഇതുവേണ്ടായിരുന്നെന്ന് കമന്റുകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
232 VIEWS

എന്നാലും ഇങ്ങനെ ഏപ്രിൽ ഫൂൾ ആക്കേണ്ടതില്ലായിരുന്നു എന്നതാണു വീഡിയോക്കടിയിൽ വരുന്ന കമന്റുകൾ. എന്തായാലും ഈ വീഡിയോയിലെ ഏപ്രിൽ ഫൂൾ അല്പം കടുത്തുപോയി എന്ന് തന്നെയാണ് പലരുടെയും അഭിപ്രായം. കാരണം ഇത്തരത്തിൽ സൂത്രപ്പണികൾ ഒപ്പിക്കുമ്പോൾ അത് കാണുന്ന ചിലർക്ക് അതിലൂടെ അപായം സംഭവിക്കാറുണ്ട്. അതുകൊണ്ടു കളി കാര്യമാകാതിരുന്നാൽ നല്ലത് എന്നൊക്കെ പലരും തങ്ങളുടെ അഭിപ്രായം എഴുതി വിടുന്നുണ്ട്. എന്നാൽ മരണം അഭിനയിച്ചു ആളെക്കൂട്ടി ഏപ്രിൽ ഫൂൾ ആക്കുന്നത് യുക്തിപരമായി യോജിക്കാൻ കഴിയുന്നില്ല . അങ്ങനെയാണ് ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചത്.

സംഗതി എന്തെന്നറിയണ്ടേ ? ഒരു ഷൂട്ടിങ് ആണിത്. മരണം അഭിനയിക്കുന്ന കുട്ടിക്ക് എന്തോ കാരണത്തിൽ ചിരിവന്നു. അതാണ് സംഭവം. ഷൂട്ടിംഗിനിടയിൽ അഭിനേതാക്കൾ അറിയാതെ ചിരിച്ചുപോകുന്നതും റീടേക്കുകൾ എടുക്കുന്നതും ഒക്കെ പതിവാണ്. അത്തരമൊരു സംഭവം മാത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ