എന്റെ ശരീരം കണ്ട് ആസ്വദിച്ചിട്ടാണ് പലതും എന്നെ വിമർശിക്കുന്നത്

678

ഒരൊറ്റ സിനിമ കൊണ്ട് തരംഗമായ നടിയാണ് അപ്സര റാണി. വിവാദ സംവിധായകൻ റാം ഗോപാൽ വർമ്മയുടെ ത്രില്ലർ എന്ന സിനിമയിലൂടെയാണ് അപ്സര റാണി തരംഗമായത്. സിനിമയെക്കാളുമേറെ ചർച്ച ചെയ്യപ്പെട്ടത് അതിൽ അഭിനയിച്ച മാദക സുന്ദരി അപ്സര റാണിയുടെ ഗ്ലാമറസ് വേഷം ആണ്. അതീവ ഗ്ലാമറസായി ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട അപ്സര റാണിയാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.ആ സിനിമയോട് കൂടി എല്ലാവരും ആ മാദക സുന്ദരിയുടെ പിന്നാലെയായി. മുമ്പ് പരിചയമില്ലാത്ത മുഖം ആണെങ്കിലും, ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ അപ്സര റാണിക്ക് സാധിച്ചു.താരത്തിന്റെ അതീവ ഗ്ലാമറസ് മേനി പ്രദർശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്തെത്തി. പക്ഷേ താരത്തിന് വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ നേരം ഉണ്ടായില്ല. വിമർശങ്ങൾ ക്കെതിരെ താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.ഞാൻ ഒരു കഥാപാത്രമാണ്. കഥാപാത്രത്തിന് എത്രത്തോളം ജീവൻ എനിക്ക് നൽകാൻ പറ്റും അത്രത്തോളം ഞാൻ അതിന് ജീവൻ നൽകാൻ ശ്രമിക്കും. എന്നിൽ നിന്ന് സംവിധായകൻ എന്താണ് പ്രതീക്ഷിക്കുന്നത് അത് നൽകാനാണ് എന്റെ തീരുമാനം. അവിടെ ഞാൻ എന്ന വ്യക്തിയെകാളും കൂടുതൽ ഞാൻ എന്ന കഥാപാത്രത്തെയാണ് കൂടുതലും ഉൾക്കൊള്ളുന്നത്.ഒരു നടി എന്ന നിലയിൽ എന്റെ കർത്തവ്യം ഞാൻ നിർവഹിക്കുക തന്നെ ചെയ്യും. ഇവിടെ വിമർശനങ്ങൾക്ക് പ്രസക്തിയില്ല, ഇനി വിമർശിക്കുന്നവറാണെങ്കിലോ എന്റെ ശരീരം കണ്ട് ആസ്വദിക്കുന്നവരാണ്, എന്ന് താരം തുറന്നു പറയുകയുണ്ടായി.ഒഡിഷ ആണ് അപ്സരയുടെ ജന്മനാട്. താരമിപ്പോൾ ഹൈദരാബാദിൽ സ്ഥിരതാമസം ആണ്. ഒഡിഷൻ കൊടുങ്കാറ്റ് എന്നാണ് രാംഗോപാൽ വർമ്മ അപ്സരയെ വിശേഷിപ്പിച്ചത്.