സ്വന്തം വീടണയാൻ മനുഷ്യൻ എത്ര അസാധ്യമായ മാർഗ്ഗവും സ്വീകരിക്കാൻ മടിക്കില്ല

40

AR Kalathil

സ്വന്തം നാടണയാനും ഉറ്റവരോടും ഉടയവരോടുമൊപ്പം ചേരാനും മനുഷ്യൻ എത്ര അസാധ്യമായ മാർഗ്ഗവും സ്വീകരിക്കാൻ മടിക്കില്ലെന്ന് ഈ ദൃശ്യം കണ്ടാൽ ബോധ്യമാകും.മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും യുപിയിലെ ലക്നോവിലേക്ക് കോൺഗ്രീറ്റ് മിക്സറിനുള്ളിൽ ഇരുന്ന് പോകാൻ ശ്രമിച്ച 18 പേരെ പോലീസ് പിടിച്ചപ്പോൾ.നാട്ടിൽ പോവാനായി ഇത്തരം മാർഗ്ഗങ്ങൾ ഒത്തു കിട്ടിയാൽ ഗൾഫ് പ്രവാസികളും പരീക്ഷിക്കാതിരിക്കില്ല.