വിഖ്യാത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. ഖദീജയെ വിവാഹം കഴിച്ചത് ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് . വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോസും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഖദീജ റഹ്‌മാൻ ഒരു ഗായികകൂടിയാണ്. യന്തിരൻ എന്ന സിനിമയിലെ പുതിയ മാനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണിഗാന രംഗത്തേയ്ക്ക് കടന്നുവന്നത്. സംഗീതം ആ ആർ റഹ്‌മാൻ ആയിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 29 നാണു ഖദീജ റഹ്‌മാൻ – റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് വിഹാഹ നിശ്ചയം നടന്നത്.

 

View this post on Instagram

 

A post shared by 786 Khatija Rahman (@khatija.rahman)

 

View this post on Instagram

 

A post shared by ARR (@arrahman)

Leave a Reply
You May Also Like

ദീപു കരുണാകരൻ്റെ പുതിയ ചിത്രം മിസ്റ്റർ ആൻ്റ് മിസിസ്സ് ബാച്ച്‌ലർ

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മിസ്റ്റർ ആൻ്റ് മിസിസ്സ് ബാച്ച്ലർ എന്നു നാമകരണം ചെയ്തിരിക്കുന്നു.ഹൈലൈൻ പിക്ച്ചേർ സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലും തിരുവനന്തപുരത്തുമായി പൂർത്തിയായിരിക്കുന്നു

‘ഉത്തമി’ ഗായത്രി സുരേഷ് ശ്രദ്ധേയയാവുന്നു

‘ഉത്തമി’ ഗായത്രി സുരേഷ് ശ്രദ്ധേയയാവുന്നു അയ്മനം സാജൻ ഗായത്രി സുരേഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്…

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Sachin Sathya സംവിധാനം ചെയ്ത ‘പതിമൂന്നാം കോൽ കിണറ്റിൽ എന്തോ ഉണ്ട് ‘ പേര് സൂചിപ്പിക്കുന്നതുപോലെ…

പൂർണ്ണമായും മലയാളി ടെക്നീഷ്യന്മാർ അണിനിരക്കുന്ന ആർകെ വെള്ളിമേഘം എന്ന തമിഴ് ചിത്രം

സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചന്ദ്രസുധ ഫിലിംസിനുവേണ്ടി പി.ജി.രാമചന്ദ്രൻ നിർമ്മിക്കുന്നു.