അരം+അരം=കിന്നരം ! ജഗതി ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്‌ ഒരു കോമഡി റീമൈക്ക്

0
528

മലയാളികളുടെ സ്വന്തം അമ്പിളിച്ചേട്ടന്‍ അഭിനയിച്ചു തകര്‍ത്ത ‘ അരം+അരം=കിന്നരം ‘ എന്നാ ചിത്രത്തിലെ ഹാസ്യരംഗം മൂന്ന് ചുണക്കുട്ടന്മാര്‍ റീമൈക്ക് ചെയ്തിരിക്കുന്നു !!!

‘ജോസഫേ, കുട്ടിക്ക് മലയാളം അറിയാം’..ഒന്ന് കണ്ടു നോക്കു…

ഒന്നു കണ്ടുനോക്കു ..