fbpx
Connect with us

Entertainment

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Published

on

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Rejeesh Palavila

പത്മരാജൻ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമൊക്കെ നിർവ്വഹിച്ച ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ എന്ന സിനിമ ഏറെക്കാലത്തിന് ശേഷം വീണ്ടും കണ്ടു.സിനിമ കാണുന്ന പ്രായവും സിനിമയെക്കുറിച്ചുള്ള ധാരണകളും വിമർശനബുദ്ധിയുമൊക്കെ മാറുന്നതനുസരിച്ച് സിനിമ നൽകുന്ന ദൃശ്യാനുഭവങ്ങൾക്കും മാറ്റമുണ്ടാവുക ഏതൊരാൾക്കും സ്വാഭാവികമായിരിക്കും. പി.പത്മരാജൻ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട തന്റെ സിനിമകളിൽ ഒന്നായി എപ്പോഴും സൂചിപ്പിച്ചിട്ടുള്ള ഒരു സിനിമയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ.അതിറങ്ങിയ കാലത്ത് വേണ്ടത്ര തിരിച്ചറിയാതെപോയ ഒരു സിനിമ!

‘സക്കറിയ’ എന്ന മമ്മൂട്ടിയുടെ കഥാപാത്രം തന്റെ സുഹൃത്തുക്കളായ അഡ്വക്കേറ്റ് ഗോപിക്കും(നെടുമുടി വേണു) ബിലാലിനുമൊപ്പം(അശോകൻ) ഒരു കൊച്ചുഗ്രാമത്തിൽ മാളുവമ്മ (സുകുമാരി) എന്നറിയപ്പെടുന്ന ഒരു സ്ത്രീ നടത്തുന്ന വേശ്യാലയത്തിൽ പോകുന്നതും അവിടെ അകപ്പെട്ട ഗൗരിക്കുട്ടി എന്ന പെൺകുട്ടിയുടെ കഥയറിയുന്നതും അവളെ അവിടെനിന്ന് രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പ്രമേയം.ഗൗരിക്കുട്ടിയെ മോഹിച്ച മൂപ്പൻ എന്ന് വിളിക്കുന്ന ആ ഗ്രാമത്തിലെ മുസ്ലിം പ്രമാണിയുടേയും പണിക്കർ എന്ന് വിളിക്കുന്ന നായർ പ്രമാണിയുടേയും ആളുകൾ തമ്മിൽ നടക്കുന്ന അടിപിടിയും ദാരുണമായ കൊലപാതകങ്ങളിലുമൊക്കെയാണ് സിനിമ അവസാനിക്കുന്നത്.
സിനിമയുടെ ആഖ്യാനരീതിയും കഥാപാത്ര സൃഷ്ടികളും പത്മരാജന്റെ ഇതര സിനിമകളിൽനിന്നും വളരെ വേറിട്ടുനിൽക്കുന്നു എന്ന് തോന്നി.സിനിമാ വിദ്യാർത്ഥികൾക്കും എഴുത്തുകാർക്കുമൊക്കെയുള്ള നല്ലൊരു സ്കൂളാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന ചിത്രം.

അതിലെ ഓരോ കഥാപാത്രത്തെക്കുറിച്ചും ഓരോന്ന് പറയാറുണ്ടെങ്കിലും ഇവിടെ എടുത്ത് പറയാൻ തോന്നിയ ഒരു കഥാപാത്രം അച്ചൻകുഞ്ഞിന്റെതാണ്.മുസ്‌ലിം പ്രമാണിയായ മൂപ്പനെയും കത്തി തിരുകിയ അരപ്പട്ട കെട്ടിയ അയാളുടെ ആളുകളെയും നേരിടാൻ കരുത്തുള്ള നായർ പ്രമാണിയായ പണിക്കരുടെ വലംകൈയ്യാണ് അച്ചൻകുഞ്ഞിന്റെ കഥാപാത്രമായ ‘നാരായണൻ’.പണിക്കർ എന്ന ആളിനെ സിനിമയിൽ എവിടെയും കാണിക്കുന്നില്ലെങ്കിലും അച്ചൻകുഞ്ഞിന്റെ നാരായണനിലൂടെ വരച്ചിടുന്നുണ്ട്.
അച്ചൻകുഞ്ഞ് എന്ന പകരംവയ്ക്കാനില്ലാത്ത അതുല്യ നടന്റെ ഘനഗംഭീരമായ ശബ്ദവും പുരികക്കൊടികളുടെ ധിക്കാരചലനങ്ങളും അനുനയത്തിന്റെയും ഭീഷണിയുടേയുമൊക്കെ ഭാവഭേദങ്ങളും കൊണ്ടുമാത്രം പ്രേക്ഷകൻ പണിക്കർ എന്ന പ്രമാണിയുടെ കരുത്ത് അറിയുന്നു.ആ കഥാപാത്രത്തെ അങ്ങനെ അവതരിപ്പിക്കാൻ മറ്റാരെയും നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിൽ അച്ചൻകുഞ്ഞ് എന്ന നാരായണൻ പണിക്കരെക്കുറിച്ച് നമ്മെ ഭയപ്പെടുത്തുകയും ചെയ്യുന്നു!

Advertisement

ആദ്യ സിനിമയിൽതന്നെ (ഭരതന്റെ സംവിധാനനത്തിൽ ഇറങ്ങിയ ‘ലോറി’) കരുത്തുറ്റ വേഷം കയ്യടക്കത്തോടെ കൈകാര്യം ചെയ്ത് മികച്ച നടനുള്ള പുരസ്‍കാരം നേടിയ നടനാണ് അച്ചൻകുഞ്ഞ്. മറ്റേതെങ്കിലും നടന് അങ്ങനെയൊരു അപൂർവ്വനേട്ടമുണ്ടായിട്ടുണ്ടോ എന്നറിയില്ല.മലയാള സിനിമാ ലോകം വേണ്ടത്ര തിരിച്ചറിയാതെപോയ പിൽക്കാലത്ത് പലരാലും അവഗണിക്കപ്പെട്ട ആ അതുല്യകലാകാരന്റെ ഓർമ്മകൾ നാം ഇടയ്ക്കെങ്കിലും പങ്കുവയ്ക്കണം.

 872 total views,  4 views today

Continue Reading
Advertisement
Comments
Advertisement
inspiring story8 mins ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ ലിസ സ്തലേകർ

Entertainment12 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment12 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment12 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment12 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment13 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment13 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment13 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured13 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket14 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment14 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment15 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment15 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »