നെയ്യാറ്റിൻകര ഗോപന്റെ പൂണ്ടു വിളയാട്ടം, ആമസോൺ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
230 VIEWS

നെയ്യാറ്റിൻകര ഗോപന്റെ പൂണ്ടു വിളയാട്ടം, ആമസോൺ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചു

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട് വളരെ വലിയ കളക്ഷൻ നേടി മുന്നേറുന്ന സിനിമയാണ്. കോവിഡിന് ശേഷം തിയേറ്ററുകളെ സജീവമാക്കുന്നതിൽ ആറാട്ട് വഹിച്ച പങ്ക് ചെറുതല്ല. നെയ്യാറ്റിൻ കര ഗോപൻ എന്ന കഥാപാത്രത്തെയാണ് ആറാട്ടിൽ മോഹൻലാൽ അവതരിപ്പിച്ചത്. മൂന്നരകോടിയിലേറെയാണ് കേരളത്തിൽ ആറാട്ടിന്റെ ആദ്യദിന കളക്ഷൻ. ആഗോളവ്യാപകമായി 2700 സ്‌ക്രീനുകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്.

ആറാട്ട് എന്നാണു പേരെങ്കിലും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണു ചിത്രത്തിന്റെ മുഴുവൻ പേര്. തിയേറ്ററിൽ ഇതിനോടകം ആറാട്ട് നടത്തിക്കഴിഞ്ഞ ഈ ചിത്രം ഇനി ഒടിടിയിൽ ആറാട്ട് തുടങ്ങുകയാണ്. മാർച്ച് 20 -ന് ആമസോൺ പ്രൈമിൽ ആണ് ചിത്രം സ്ട്രീം ചെയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ