അർച്ചന ഇതെന്തു ഭാവിച്ചാണ് ?

91

ഒറ്റ ഫോട്ടോഷൂട്ടിലൂടെ വൈറലായ വൈറൽ താരമാണ് അർച്ചന അനില . റിച്വൽസ് വെഡിങ് കമ്പനിക്ക് വേണ്ടി മോഡലായ ആർചനയും അക്ഷയ് ഉദയനും ചേർന്ന് നടത്തിയഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ കൊടൂര വൈറലായിരുന്നു ഗ്ലാമർ ലൂക്കിലാണ് അർച്ചന ചിത്രത്തിൽ പ്രത്യക്ഷപെട്ടത് .ചിത്രങ്ങൾ വൈറലായതോടെ ആളുകൾ കരുതിയത് ഇത് യഥാർത്ഥ വെസ്സിങ് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളാണ് എന്നാണ്.ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ കോളിളക്കം തന്നെയാണ് സൃഷ്‌ടച്ചത് മോഡലായ അർച്ചന തന്നെ ലൈവിൽ വന്ന് ഇത് എന്റെ വിവാഹ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ അല്ല എന്നും വെറും ഫോട്ടോഷൂട്ട് മാത്രമാണ് എന്നും പറയുകയുണ്ടായി.

ചിത്രങ്ങൾ വൈറലായത്തിന് പിന്നാലെ വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ട താരമാണ് അർച്ചന അനില .തനിക്ക് എതിരെ മോശം കമന്റിട്ട സദാചാര വാദികൾക്കെതിരെ ചുട്ട രീതിയിൽ താരം മറുപടിയും നൽകാറുണ്ട.താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലക്ഷകണക്കിന്മോഡൽ എന്നതിലുപരി നടിയും ജിം ട്രെയിനർ കൂടിയാണ് താരം.ദിലീപ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ജാക്ക് ഡാനിയൽ എന്ന ചിത്രത്തിൽ അർച്ചന അനില ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.പിന്നീട് അപ്പാനി ശരത്ത് നായകനായി എത്തിയ കർത്താവ് എന്ന ചിത്രത്തിലും അർച്ചന അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ മോഡലിങ് രംഗത്ത് സജീവ സാന്നിധ്യമാണ്. താരം പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് സൈബർ ലോകത്ത് വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.താരം പങ്കുവെച്ച ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.അർച്ചന അനിലിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ. ആരാധകരുണ്ട്.

**