അർച്ചന രണ്ടുംകല്പിച്ചു തന്നെ !

0
555

ഇക്കാലത്തു ചില സാധാരണക്കാരെങ്കിലും പ്രശസ്തരാ കുന്നത് ഫോട്ടോഷൂട്ടുകളിലൂടെ ആണ്. ഏതൊരു സാധാരണക്കാരനും ഫോട്ടോ ഷൂട്ട് എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാല്‍ സിനിമാ സീരിയല്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ അധികം പ്രചാരമാണ് അവര്‍ക്ക് ലഭിക്കുന്നത.് വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകള്‍ ആണെങ്കില്‍ അവര്‍ക്ക് നിരവധി ആരാധകരെ നേടിയെടുക്കാനും ഫോളോവേഴ്‌സിനെ സൃഷ്ടിക്കാനും കഴിയും. പലപ്പോഴും പലരും ചെയ്യുന്ന ഫോട്ടോഷൂട്ടുകള്‍ അവസാനം വിവാദം ആയാണ് കലാശിക്കുന്നത്.കുറച്ചു ബ്രസ്റ്റും വയറും കാണുന്നു; വീട്ടുകാർക്ക് പ്രശ്നമില്ല; പിന്നെ  നിങ്ങൾക്ക് എന്താണ് കുഴപ്പം; ഗ്ലാമർ ഫോട്ടോഷൂട്ടിൽ മോശം കമന്റ് ...അടുത്തിടെ ഫോട്ടോഷൂട്ട് കളുടെ പേരില്‍ ഏറ്റവും അധികം വിവാദം നേരിട്ട താരമാണ് അര്‍ച്ചന അനില്‍.താരത്തിന്റെ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും വിവാദങ്ങളായാണ് കലാശിക്കാറ്.മേനിയഴക് പ്രദര്‍ശിപ്പിക്കുന്നു എന്ന കുറ്റമാണ് അര്‍ച്ചനയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് അധികവും ലഭിക്കുന്നത്. മറ്റു മോഡലുകളില്‍ നിന്ന് ശരീരവടിവ് കാണിച്ചുള്ള അര്‍ച്ചനയുടെ ഫോട്ടോഷൂട്ട് അവരില്‍നിന്ന് അര്‍ച്ചനയെ വേറിട്ട് നിര്‍ത്തുകയും വളരെ വേഗത്തില്‍ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് കാരണമാകുന്നുണ്ട്. പലരും തന്റെ ഫോട്ടോഷൂട്ടുകളെ വിമര്‍ശിക്കുമ്പോള്‍ താരം അതിന് യാതൊരു പരിഗണനയും ഇന്നോളം നല്‍കിയിട്ടില്ല. അതിനുപുറമേ അത്തരം ഫോട്ടോഷൂട്ടുകള്‍ വീണ്ടും മികവുറ്റതാക്കി മറ്റൊരു വ്യത്യസ്ത ഭാവത്തില്‍ അവതരിപ്പിക്കാനാണ് അര്‍ച്ചന പലപ്പോഴും ശ്രമിക്കുന്നത.് ഇതിനോടകം താരം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെല്ലാം അത്തരത്തില്‍ ഉള്‍പ്പെട്ടവയുമായിരുന്നു. സാധാരണ അര്‍ച്ചന സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ഫോട്ടോയില്‍ നിന്ന് വ്യത്യസ്തമായി കയ്യില്‍ ടാറ്റു പതിപ്പിച്ചുള്ള താരത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി നില്‍ക്കുന്നത്.വളരെ മികച്ച അഭിപ്രായമാണ് താരത്തിന് ഈ ഫോട്ടോയ്ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത.് മറ്റുള്ളവരെ ആകര്‍ഷിക്കുന്നതും വളരെ മനോഹരവുമായ ടാറ്റൂ ചിത്രമാണ് താരം കയ്യില്‍ പതിപ്പിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത.് മത്സ്യകന്യകയുടെ ചിത്രം മത്സ്യകന്യകയുടെ വടിവോടുകൂടി അര്‍ച്ചനയ്ക്ക് നന്നായി ഇണങ്ങുന്നു എന്നാണ് പലരും കമന്റ് ചെയ്തത്.