നിങ്ങള്‍ ലിബറലാണോ സങ്കിയാണോ ആപ്പിലാണോ എന്ന് തിരിച്ചറിയാനൊരു വഴി

0
319

narendra-modi-arvind-kejriwal-rahul-gandhi-caricature

സോഷ്യല്‍ മീഡിയയില്‍ എന്തിനും ഏതിനും അഭിപ്രായം പറയുന്നവരാണ് നമ്മളില്‍ പലരും. ചിലപ്പോള്‍ അതുവഴി എട്ടിന്റെ പണി കിട്ടാറുമുണ്ട് നമ്മളില്‍ പലര്‍ക്കും. നമ്മുടെ മനസ്സിലുള്ള ആശയത്തെ സംരക്ഷിക്കുവാന്‍ വേണ്ടി എന്ത് വിഡ്ഢിത്തവും വിളമ്പാന്‍ നമ്മള്‍ തയ്യാറാവുന്നതോടെ നമ്മള്‍ ചിലപ്പോള്‍ ലിബറലോ സങ്കിയോ ആപ്പനോ ഒക്കെയായി മാറുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചും സംഭവിക്കാം. മറ്റുള്ളവരുടെ ആശയങ്ങളെ സംരക്ഷിക്കുവാന്‍ വേണ്ടി അവര്‍ നമ്മളെ മുകളില്‍ പറഞ്ഞ വിശേഷണങ്ങള്‍ ഒക്കെയിട്ട് വിളി തുടങ്ങും.

സത്യത്തില്‍ നമ്മള്‍ ആരാണ്. അത് നിങ്ങള്‍ക്ക് തന്നെ നിശ്ചയമില്ലെങ്കില്‍ അത് മനസ്സിലാക്കുവാന്‍ വേണ്ടി നമുക്കൊരു ഗെയിം കളിക്കാം. കളിച്ച ശേഷം ഗെയിം നിങ്ങളോടു പറഞ്ഞു തരും നിങ്ങള്‍ ആരാണെന്ന്.

NB: ഈ ഗെയിമില്‍ ബൂലോകത്തിന് ഉത്തരവാദിത്വം ഒന്നുമില്ല എന്ന് പ്രത്യേകം അറിയിക്കട്ടെ. ഗെയിം നിര്‍മ്മാതാവിന്റെ തലയില്‍ എല്ലാം ചൊരിഞ്ഞു കൊണ്ട് ഗെയിം ഇവിടെ സമര്‍പ്പിക്കട്ടെ.

 

[playbuzz-item url=”//www.playbuzz.com/wahsarkar10/political-personality-quiz-are-you-a-libtard-bhakt-or-aaptard”]