ക്രിസ്മസിന് അനവധി മോഡലുകൾ ആണ് അവരുടെതായ സ്റ്റൈലിൽ ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തിയത്. ഉർഫി ജാവേദ് റെഡ് വസ്ത്രത്തിൽ വന്നു നിങ്ങളുടെ സാന്താ ഇവിടെയുണ്ട് എന്നാണു പറഞ്ഞത്. എല്ലാ ഭാഷകളിലെ നടിമാരും കൂട്ടത്തോടെയാണ് ഇതൊരു ട്രെൻഡ് ആക്കി മാറ്റിയത്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു കിടിലൻ ക്രിസ്മസ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ക്രിസ്മസ് വേഷത്തിൽ തികച്ചും ബോൾഡ് ആയാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അർപ്പിത ജസ്ലീൻ എന്ന മോഡലാണ് ക്രിസ്മസ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട താരം. ഏതായാലും ഫോട്ടോഷോട്ട് വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.
**