സോഷ്യൽ മീഡിയ രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് അർപ്പിത സഹ. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താരം ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് താരം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായി വളർന്നിരിക്കുകയാണ്. മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക് താരത്തിന്റെ വലിയ ഒരു സവിശേഷത തന്നെയാണ്.

 അതിലൂടെ തന്നെയാണ് താരം ലോകം കീഴടക്കിയത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാത്ത താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്. താരം ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുകയും മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടുകയും ചെയ്തിട്ടുണ്ട്.

ഏതു തരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയാണെങ്കിലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ലക്ഷക്കണക്കിന് ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

**

You May Also Like

അമേരിക്കയിലും വിഷുവിന് കുറവൊന്നും വരുത്താതെ തകർത്ത് ആഘോഷിച്ച് സംവൃതാസുനിൽ.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സംവൃതസുനിൽ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും താരം തിളങ്ങിയിട്ടുണ്ട്.

ഭിന്നലിംഗക്കാർക്കൊപ്പം ഓണം ആഘോഷിച്ച്, അവരുടെ പാദം തൊട്ട് നമസ്കരിച്ച്‌ നടനും മുൻ എംപിയുമായ സുരേഷ് ഗോപി

ഭിന്നലിംഗക്കാർക്കൊപ്പം ഓണം ആഘോഷിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഓണാഘോഷത്തിൽ പങ്കെടുത്തവർക്ക് അദ്ദേഹം ഓണക്കോടി…

2018 – ഓര്‍മ്മകളുടെ കുത്തൊഴുക്ക്

Sajeev Kumar Saji 2018 – ഓര്‍മ്മകളുടെ കുത്തൊഴുക്ക് കുറച്ചു നാളുകളുടെ ഇടവേളക്കു ശേഷം വീണ്ടും…

തൃപ്തി നൽകുന്ന മോൺസ്റ്റർ – മോൺസ്റ്റർ ഫസ്റ്റ് റിപ്പോർട്ട്

തൃപ്തി നൽകുന്ന മോൺസ്റ്റർ – മോൺസ്റ്റർ ഫസ്റ്റ് റിപ്പോർട്ട് Sanal Kumar Padmanabhan കളിപ്പാട്ടം സിനിമയിൽ…