പ്രേമിക്കാൻ അറസ്റ്റ് ചെയുക, എന്തൊരു അനീതിയാണിത് ?

204

വ്യത്യസ്തമായ പല ഫോട്ടോഷൂട്ടുകള്‍ക്കും നല്ല പ്രതികരണങ്ങളും ലഭിക്കുന്നു . ഓരോന്നും പുതുമയിൽ ഒരുക്കാൻ ശ്രെദ്ധിക്കുന്നവ ആണ്.പല ഫോട്ടോഷുട്ടുകള്‍ക്കും പ്രേമേയം ആകുന്നത് സമകാലിക വിഷയങ്ങൾ തന്നെ ആണ്. മികച്ച പ്രേമേയം കൊണ്ടും പശ്ചാത്തലരീതി കൊണ്ടും ഓരോ ഫോട്ടോ ഷൂട്ടും ശ്രെദ്ധ നേടുന്നു .ഫോട്ടോ ഷൂട്ട് കൊണ്ട് മാത്രം പ്രേശസ്തരായവരും ഉണ്ട്.നാടൻ പ്രേമം മുതൽ ബെഡ്‌റൂം രംഗങ്ങൾ വരെ ഫോട്ടോ ഷൂട്ട്‌ ആകാറുണ്ട്. വ്യത്യസ്തത ആഗ്രഹിക്കുന്ന മലയാളിക്ക് ഇത് വളരെ പ്രിയപ്പെട്ടവയും ആണ്.

ഇപ്പോൾ വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട്‌ ആണ് തരംഗം ആകുന്നത്.വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് ഇത്. ഒരു പോലീസ്കാരിയും പ്രതിയും തമ്മിലുള്ള പ്രണയം ആണ് പശ്ചാതലം ആയി വരുന്നത്. പ്രതിയെ പിടിക്കാൻ വേണ്ടി കൈവിലങ്ങ് ആയി വരുന്ന പോലീസ് കാരി പിന്നീട് പ്രതിയുമായി പ്രണയത്തിൽ ആകുന്നു. തികച്ചും നാടൻ രീതിയിൽ ചിത്രീകരിച്ച ഈ ചിത്രങ്ങൾ കേരള വെഡിങ് സ്റ്റോറിസ് എന്ന ഇൻസ്റ്റഗ്രാം പേജ് ആണ് പുറത്ത് വിട്ടിരിക്കുന്നത്.