ലക്ഷക്കണക്കിന് ആരാധകരാണ് അർഷയെന്ന മോഡലിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയാണ്.ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്.
ഇപ്പോൾ താരം പുതുതായി പങ്കുവെച്ച വീഡിയോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. ആരാധകരെ ആകർഷിക്കുന്ന രൂപത്തിൽ കിടിലൻ ഗ്ലാമർ വേഷത്തിൽ ഹോട്ട് ലുക്കിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. ഇത്രയും ബോൾഡ് ആയി താരത്തെ ഇതിന് മുമ്പ് വീഡിയോകളിൽ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.
**