ബാബു ആന്റണിയുടെ മകൻ ആർതർ പ്രണയത്തിലെ ദർശനയെ കണ്ടപ്പോൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
312 VIEWS

മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ബാബു ആന്റണിയുടെ മകൻ ആർതർ ഹൃദയം സിനിമയിലെ പ്രധാനകഥാപാത്രങ്ങളിൽ ഒന്നായ ദർശനയ്ക്കൊപ്പം എടുത്ത ഫോട്ടോയാണ് ആണ് വൈറലായിരിക്കുന്നത്. ‘ആർതർ ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ’ എന്ന ക്യാപ്‌ഷയോടെ ആണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌ . ഹൃദയം സിനിമയുടെ ആരാധകനാണ് ആർതർ എന്നും അതുകൊണ്ടുതന്നെ ദർശനയെ കണ്ടുമുട്ടിയത് അവനെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും ബാബു ആന്റണി പറയുന്നു. കൊല്ലത്തെ ഒരു ആയുർവേദ റിസോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അച്ഛനെ പോലെ തന്നെ മാർഷൽ ആർട്സിൽ കേമനാണ് ആർതറും .ദ് ഗ്രേറ്റ് എസ്കേപ്പ് എന്ന ദ്വിഭാഷ ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു.

 

 

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു