” ആർട്ടിക്കിൾ 21″ ജൂലായ് 28-ന്

ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആർട്ടിക്കിൾ 21 ” ജൂലൈ 28-ന് ചെമ്മീൻ സിനിമാസ് തിയ്യേറ്ററുകളിലെത്തിക്കുന്നു.ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.വാക് വിത്ത് സിനിമാസിന്റെ ബാനറിൽ ജോസഫ് ധനൂപ്,പ്രസീന, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കർ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു. എഡിറ്റർ-സന്ദീപ് നന്ദകുമാർ, പശ്ചാത്തല സംഗീതം ഗോപീ സുന്ദർ,കോ പ്രൊഡ്യൂസർ-രോമഞ്ച് രാജേന്ദ്രൻ,സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ,കല-അരുൺ പി അർജ്ജുൻ, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം-പ്രസാദ് അന്നക്കര, സ്റ്റിൽസ്-സുമിത് രാജ്, ഡിസൈൻ-ആഷ്‌ലി ഹെഡ്,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടർ- ഇംതിയാസ് അബൂബക്കർ, വിതരണം-ചെമ്മീൻ സിനിമാസ്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

വിജയ്‌യുടെ നല്ല സമയം ആ നടൻ അഭിനയിക്കാതെ പോയി… ഗില്ലിയിൽ വിജയ്ക്ക് പകരം നായകനാകാനിരുന്നത് ഈ മാസ്സ് നടനാണോ?

ധരണി സംവിധാനം ചെയ്ത മാസ് ഹിറ്റ് ചിത്രമായ ഗില്ലിയിൽ വിജയ്‌ക്ക് മുമ്പ് നായകനായി തീരുമാനിച്ച മാസ്…

ബാലു വർഗീസ് ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്ന ‘വിചിത്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബാലു വർഗീസ് ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്ന ‘വിചിത്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ‘വിചിത്രം’…

“അച്ഛനൊരു വാഴ വെച്ചു”- ഫസ്റ്റ് ലുക്ക് പോസ്റ്റർ

“അച്ഛനൊരു വാഴ വെച്ചു”- ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ…

ഒരു തവണ കണ്ടാൽ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ, ഹ്യൂഗ് ജാക്ക്മാന്, ജന്മദിനാശംസകൾ

Riyas Pulikkal “വേർ ഈസ്‌ മൈ ഡോട്ടർ?” മകൾ നഷ്ടപ്പെട്ടുപോയ ഒരച്ഛന്റെ ദേഷ്യവും സങ്കടവും നിസ്സംഗതയുമെല്ലാം…